
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

മോതിഹാരി: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ ഓപ്പറേഷനിൽ ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള റക്‌സൗളിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ തലയ്ക്ക് 15,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ലഹരിക്കടത്തിനെതിരായ പൊലിസിന്റെ തുടർച്ചയായ പ്രവർത്തനങ്ങളിൽ ഈ അറസ്റ്റ് ഒരു വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. 2024 മുതൽ പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞ ഖാതൂൺ, ലഹരിക്കടത്ത് സംഘത്തിന് നേതൃത്വം നൽകിയിരുന്നതായി ആരോപിക്കപ്പെടുന്നു.
റക്സോളിലെ ബാര പരേവ വാർഡിൽ താമസിക്കുന്ന നയീം മിയാന്റെ ഭാര്യയായ ഖാതൂൺ, ഭർത്താവിനൊപ്പം റക്സോളിൽ നിന്ന് ഡൽഹിയിലേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന ഒരു ശൃംഖല നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. "സൈദ ഖാതൂണിനെതിരെ നിരവധി ലഹരിക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഒപ്പം ദീർഘകാലമായി അവൾ പൊലിസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു." ഹരൈയ പൊലിസ് സ്റ്റേഷനിലെ SHO കിഷൻ കുമാർ പാസ്വാൻ വ്യക്തമാക്കി.
SP സ്വർണ പ്രഭാതിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച പ്രത്യേക മയക്കുമരുന്ന് വിരുദ്ധ ഡ്രൈവിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. ഈ കാമ്പയിനിന്റെ ഭാഗമായി ഈ വർഷം 200-ലധികം ലഹരിക്കടത്തുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാതൂണിന്റെ അറസ്റ്റ് അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് പൊലിസ് കരുതുന്നത്.
Saida Khatoon, a notorious narcotics smuggler with a bounty of Rs 15,000 on her head, was arrested near Raxaul, close to the India-Nepal border. The arrest was made following a police operation based on secret information. Khatoon, along with her husband Naeem Mian, allegedly ran an organized network for smuggling smack from Raxaul to Delhi. Multiple cases of narcotics smuggling have been registered against her, and she had been evading the police for a long time ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 5 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 6 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 6 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 6 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 6 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 6 hours ago
മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 6 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 7 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 14 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 14 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 15 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 15 hours ago
കലാഭവൻ നവാസ് അന്തരിച്ചു
Kerala
• 15 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 15 hours ago
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 17 hours ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• 17 hours ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 17 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 16 hours ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്
Football
• 16 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ
Kerala
• 16 hours ago