HOME
DETAILS

ബി.എൽ.ഒമാരായി ഇനി ക്ലറിക്കൽ തസ്തികയിലുള്ളവർ മാത്രം; അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും ഒഴിവാക്കും

  
Web Desk
August 03 2025 | 03:08 AM

Only those in clerical posts will now be appointed as BLOs teacher and Anganwadi staffs will be excluded

തിരുനാവായ (മലപ്പുറം): ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) മാരായി ഇനി ക്ലറിക്കൽ തസ്തികയിലുള്ളവർ മാത്രം. ഇതിൻ്റെ ഭാഗമായി അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും ഒഴിവാക്കുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. 
ക്ലറിക്കൽ കേഡറിന് മുകളിലുള്ള ഉദ്യോഗസ്ഥരെയും ബി.എൽ.ഒമാരായി നിയമിക്കും. അധ്യാപകരെയും അങ്കണവാടി ജീവനക്കാരെയും ഒഴിവാക്കി ക്ലറിക്കൽ തസ്തികയിലുള്ളവരെ അടിയന്തരമായി നിയമിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ചീഫ് ഇലക്ടറൽ ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു.

ഏതെങ്കിലും ബൂത്തിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗസ്ഥർ ലഭ്യമല്ലെങ്കിൽ നിലവിൽ ബി.എൽ.ഒമാരായി പ്രവർത്തിക്കുന്ന അധ്യാപകർക്കും അങ്കണവാടി ജീവനക്കാർക്കും തൽസ്ഥാനത്ത് തുടരാവുന്നതാണ്. ഇത്തരം ബൂത്തുകളിൽ യോഗ്യരായവർ ലഭ്യമല്ല എന്ന സർട്ടിഫിക്കറ്റ് അസിസ്റ്റന്റ്  ഇലക്ടറൽ  രജിസ്ട്രേഷൻ ഓഫിസർ (തഹസിൽദാർ) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറെ ഡെപ്യൂട്ടി കലക്ടറെ ഏൽപ്പിക്കണമെന്നാണ് നിർദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  6 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  6 days ago