HOME
DETAILS

കോഴിക്കോട് പശുക്കടവില്‍ മരിച്ച സ്ത്രീയ്ക്ക് ഷോക്കേറ്റത് വൈദ്യുതിക്കെണിയില്‍ നിന്ന്

  
August 03 2025 | 06:08 AM

Woman Electrocuted in Kozhikode Due to Illegal Electric Trap

കോഴിക്കോട്: കോഴിക്കോട് വൈദ്യുതിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പശുക്കടവിലെ സ്ത്രീ മരിച്ചു. പൊലീസ് സ്ഥലമുടമയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് ബോബിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്. വെള്ളിയാഴ്ച രാത്രിയാണ് ബോബിയെ കോങ്ങാട്ടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി മേയ്ക്കാന്‍ വിട്ട പശുവിനെ തിരിച്ചു കയറ്റാന്‍ പോയ സമയത്താണ് ബോബിക്ക് ഷോക്കേല്‍ക്കുന്നത്. പശുവിനെയും ബോബിയേയും ഷോക്കേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് വ്യക്തമായതിന് പിന്നാലെയാണ് വൈദ്യുതിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത് എന്ന നിഗമനത്തിലെത്തിയത്. പന്നിയെ പിടിക്കാന്‍ കെണിയൊരുക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന വസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ

Kerala
  •  10 hours ago
No Image

പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ

uae
  •  10 hours ago
No Image

‘ആ മുഖം, ആ ചുണ്ടുകൾ...’; ട്രംപിന്റെ പ്രസ് സെക്രട്ടറി പ്രശംസയിൽ അതിരുവിട്ട പരാമർശം, വിമർശനം ശക്തം

International
  •  10 hours ago
No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ

National
  •  10 hours ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  10 hours ago
No Image

അൽ ഐനിൽ കനത്ത മഴ, വരും ദിവസങ്ങളിലും മഴക്ക് സാധ്യത

uae
  •  11 hours ago
No Image

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

National
  •  11 hours ago
No Image

വയോധികയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്; നിർണായകമായത് വിരലടയാളം

Kerala
  •  11 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ തുരങ്കപാതയ്ക്ക് കഴിഞ്ഞു; യാത്രാ സമയം 61ശതമാനം കുറഞ്ഞു

uae
  •  11 hours ago
No Image

കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്കർ ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധം

International
  •  11 hours ago