HOME
DETAILS

ചേട്ടാ എന്ന് വിളിച്ചില്ല; കോട്ടയത്ത് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം

  
August 06 2025 | 08:08 AM

A Plus One student of Garideepam Badani School in Kalathippadi Kottayam was brutally beaten up by senior students

കോട്ടയം: കോട്ടയം കളത്തിപ്പടിയിലെ ഗരിദീപം ബദനി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി, 'ചേട്ടാ' എന്ന് വിളിക്കാത്തതിന്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനത്തിന് ഇരയായി. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പത്തനംതിട്ടയിലെ കോന്നി അട്ടച്ചാക്കൽ സ്വദേശിയായ വിദ്യാർഥി നിലവിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ വിദ്യാർഥിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായതായി കുടുംബം ആരോപിക്കുന്നു. മർദന വിവരം മറച്ചുവെച്ചുവെന്നും, വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹോസ്റ്റൽ അധികൃതർക്കെതിരെയും കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

മർദന വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞതെന്നും, ആരോപണ വിധേയനായ സീനിയർ വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതായും സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കോട്ടയം ഈസ്റ്റ് പൊലിസ് വ്യക്തമാക്കി.

A Plus One student of Garideepam Badani School in Kalathippadi, Kottayam, was brutally beaten up by senior students for not calling him 'Chetta'. The incident took place on Thursday night. The student, a native of Konni Attachakkal in Pathanamthitta, is currently undergoing treatment at a private hospital in Pathanamthitta.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖോര്‍ഫക്കാനിലെ ഭൂകമ്പം; സമീപകാല ഭൂകമ്പങ്ങള്‍ വിളിച്ചോതുന്നത്, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം | Khorfakkan earthquake

uae
  •  2 hours ago
No Image

അദ്ദേഹത്തെ പോലെ എനിക്കിപ്പോൾ ഐപിഎൽ കളിക്കാൻ സാധിക്കില്ല: ഡിവില്ലിയേഴ്സ്

Cricket
  •  3 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ഗസ്സക്കെതിരായ പരാമർശത്തിൽ ആരാധകരുടെ പ്രതിഷേധം; ഇസ്‌റാഈൽ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ജർമൻ ക്ലബ്

Football
  •  4 hours ago
No Image

യുഎഇ പ്രസിഡണ്ടിന്റെ റഷ്യൻ സന്ദർശനത്തിന് നാളെ തുടക്കം; വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കും

uae
  •  4 hours ago
No Image

റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് 50,000 ദിർഹം പിഴ, വാഹനം കസ്റ്റഡിയിലെടുത്തു

uae
  •  5 hours ago
No Image

അമിത് ഷായ്ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയെന്ന കേസ്; രാഹുൽ ​ഗാന്ധിക്ക് ജാമ്യം

National
  •  5 hours ago
No Image

2026 ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ സ്വാഗതം ചെയ്ത് ദോഹയിലെ യുഎസ് എംബസി

qatar
  •  6 hours ago
No Image

എംആർ അജിത്കുമാർ ട്രാക്ടറിൽ ശബരിമലയിലേക്ക് യാത്ര ചെയ്ത സംഭവം; തുടർനടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി

Kerala
  •  6 hours ago
No Image

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

Cricket
  •  7 hours ago