
ഖോര്‍ഫക്കാനിലെ ഭൂകമ്പം; സമീപകാല ഭൂകമ്പങ്ങള്‍ വിളിച്ചോതുന്നത്, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം | Khorfakkan earthquake

ദുബൈ: കഴിഞ്ഞ ദിവസം യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍ ഉള്‍ക്കടലിനോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പട്ടണമായ ഖോര്‍ഫക്കാനില്‍ റിക്ടര്‍ സ്കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. യുഎഇ സമയം രാത്രി എട്ടര കഴിഞ്ഞാണ് ഭൂകമ്പം ഉണ്ടായത്. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഖോര്‍ഫക്കാനിലെ ജനങ്ങളെ സംബന്ധിച്ച് നേരിയ ഭൂചലനം മാത്രമാണ് സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസം ഇറാനിലും ഭൂചലനം സംഭവിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യ, പാകിസ്ഥാന്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിരവധി ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. യുഎഇയില്‍ നേരിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. ഇതിനു മുമ്പും പലതവണ രാജ്യം നേരിയ ഭൂചലനങ്ങള്‍ക്ക് സാക്ഷിയായിരുന്നു.
ഭൂചലനങ്ങള്‍ സംഭവിക്കുമ്പോള്‍ ബുദ്ധിപരമായും വേഗത്തിലും പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുഎഇയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശരാശരി മൂന്ന് ഭൂകമ്പം വീതം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ല്‍ രാജ്യത്ത് ഒരു ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ശാന്തത പാലിക്കാനും സുരക്ഷ ഉറപ്പാക്കാന്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കാനുമാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഭൂകമ്പം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ടത്:
ഇന്‍ഡോര്‍
- വീടിനുള്ളിലാണെങ്കില്‍, ഭാരം കുറഞ്ഞതും എന്നാല്‍ ബലമുള്ളതുമായ എന്തെങ്കിലും ഉപയോഗിച്ച് നിങ്ങളുടെ തലയും മുഖവും സംരക്ഷിക്കുക, അല്ലെങ്കില്‍ ഒരു മേശയ്ക്കടിയിലോ കട്ടിലിലോ ഒളിക്കുക.
- തൂങ്ങിക്കിടക്കുന്നതോ അയഞ്ഞതോ ആയ വസ്തുക്കള്‍, കണ്ണാടികള്‍, ഗ്ലാസ്, ജനാലകള്‍ എന്നിവ ഒഴിവാക്കുക.
- ലിഫ്റ്റുകള്‍ ഒഴിവാക്കുക
- ഭൂകമ്പം അവസാനിച്ചുകഴിഞ്ഞാല്‍, വീടിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് വീട്ടിലെ വൈദ്യുതി, ഗ്യാസ്, വെള്ളം എന്നിവയുള്‍പ്പെടെയുള്ള വൈദ്യുതി സംവിധാനം ഓഫ് ചെയ്യുക.
ഔട്ട്ഡോര്‍
- കഴിയുന്നത്ര ഉയരമുള്ള കെട്ടിടങ്ങളും ടവറുകളും ഒഴിവാക്കുക.
- ഒരു തുറസ്സായ സ്ഥലത്തേക്ക് പോകുക
- ചുവരുകളും അസ്ഥിരമായ വസ്തുക്കളും ശ്രദ്ധിക്കുക.
- കെട്ടിടങ്ങളില്‍ കയറാന്‍ ശ്രമിക്കരുത്
ഡ്രൈവിംഗ്
- സുരക്ഷിതമായ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി ഭൂകമ്പം നിലയ്ക്കുന്നത് വരെ കാത്തിരിക്കുക.
- പാലങ്ങള്‍, വൈദ്യുതി ലൈനുകള്‍, കെട്ടിടങ്ങള്‍ എന്നിവ കഴിയുന്നത്ര ഒഴിവാക്കുക.
A mild earthquake has been reported in Khorfakkan, raising concerns as recent tremors worldwide hint at larger seismic risks. Here’s what experts say you should know.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• 13 hours ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• 14 hours ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• 14 hours ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• 15 hours ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• 15 hours ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• 15 hours ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• 15 hours ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• 16 hours ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• 16 hours ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• 16 hours ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• 16 hours ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• 17 hours ago
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും
International
• 17 hours ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• 18 hours ago
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain
uae
• 19 hours ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• 19 hours ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• 19 hours ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• 19 hours ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• 18 hours ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• 18 hours ago
'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
organization
• 18 hours ago