HOME
DETAILS

മത്തി ഫാന്‍സിന് ... അടിപൊളി രുചിയില്‍ ഒരു മത്തി ഫ്രൈ 

  
August 07 2025 | 05:08 AM

Tasty  Easy Sardine Fry Recipe  A Must-Try Kerala Delight

 

നമുക്ക് സുലഭമായി കിട്ടുന്ന മീനാണ് മത്തി. ഇപ്പൊ കുറച്ചു ഡിമാന്റ് ഒക്കെ ഉണ്ടെങ്കിലും നമ്മള്‍ മലയാളികള്‍ എത്ര വിലകൊടുത്തും മത്തി വാങ്ങിക്കഴിക്കുന്നവരാണ്. പ്രത്യേകിച്ച് മത്തി പൊരിച്ചത്. എന്നാല്‍ ഇപ്രാവശ്യം മത്തി ഈ രീതിയില്‍ ഒന്നു ഫ്രൈ ചെയ്തു നോക്കൂ. വളരെ എളുപ്പവുമാണ് നല്ല രുചിയുമാണ്. ചോറിനാണെങ്കില്‍ പിന്നെ വേറൊന്നും വേണമെന്നുമില്ല. 

 

math4.jpg


മത്തി - 10
മുളകു പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞ പൊടി - കാല്‍ ടീസ്പൂണ്‍


വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് - ഒരു സ്പൂണ്‍
കറിവേപ്പില- 4 തണ്ട്
പുളി - നെല്ലിക്കാ വലുപ്പം

 

mathi3.jpg

തയാറാക്കുന്ന വിധം

ഒരു പാനില്‍  കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കുറച്ച് മുളകു പൊടിയും മഞ്ഞപൊടിയും ചേര്‍ത്തതിനുശേഷം അടുപ്പത്ത് വച്ച് ചെറിയതീയില്‍ വഴറ്റി എടുക്കുക. ഇതിലേക്ക് വെളുത്തുള്ളി നന്നായി ചതച്ചതും ഇഞ്ചി നന്നായി ചതച്ചതും കുറച്ചു കറിവേപ്പിലയും ചേര്‍ത്ത് ഒന്നുകൂടെ ഇളക്കുക. ശേഷം കുറച്ചു പുളിയും എരിവ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് ചില്ലിഫ്‌ളേക്‌സും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.

 

mathi2.jpg

 

നന്നായി കഴുകി വൃത്തിയാക്കി വരയിട്ടു വച്ച മത്തി ഇതിനു മുകളില്‍ നിരത്തി വയ്ക്കുക. വേവുമ്പോള്‍ തിരിച്ചിടുക. രണ്ടു ഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോള്‍ അതായത് വെള്ളമൊക്കെ വറ്റി ഡ്രൈ ആയി തുടങ്ങുമ്പോള്‍ കുറച്ചു കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യുക. 
അടിപൊളി രുചിയുള്ള മത്തി ഫ്രൈ തയാര്‍. ഇതു മാത്രം മതിയാവും നിങ്ങള്‍ക്കു ചോറു കഴിക്കാന്‍.

 

Sardine (Mathi), one of the most beloved and affordable fishes in Kerala, is a household favorite—especially when fried! While its market demand may vary, Malayalis rarely compromise when it comes to enjoying a crispy, spicy fish fry. This version of Mathi Fry is not only super easy to prepare but also incredibly flavorful.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake

uae
  •  17 hours ago
No Image

ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ് | Emirates power bank rules

uae
  •  17 hours ago
No Image

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

Kerala
  •  18 hours ago
No Image

വീട്ടിലെ പ്രശ്‌നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്‌കൂളുകളില്‍ 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും

Kerala
  •  18 hours ago
No Image

അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി

Cricket
  •  19 hours ago
No Image

ന്യൂനപക്ഷങ്ങൾക്കെതിരായ  അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി    

Kerala
  •  19 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  20 hours ago
No Image

യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം

uae
  •  20 hours ago
No Image

'ഇസ്‌റാഈല്‍ കാബിനറ്റ്  ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City

International
  •  20 hours ago
No Image

സഞ്ജുവിന് പകരം ഇന്ത്യൻ ഇതിഹാസം രാജസ്ഥാനിലേക്ക്; ഞെട്ടിക്കാനൊരുങ്ങി റോയൽസ്

Cricket
  •  20 hours ago