HOME
DETAILS

'കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ'; ആരോഗ്യമന്ത്രിയുടെ ഡോ. ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്

  
Web Desk
August 08 2025 | 03:08 AM

tvm medical college missing equipment found

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ടിഷ്യൂ മോസിലേറ്റർ' എന്ന ഉപകരണമാണ് കണ്ടെത്തിയത്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

നേരത്തെ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരാമർശിച്ചിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമെന്നും, ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു. KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ഡോക്ടര്‍ ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോക്ടർ പി കെ ജബ്ബാർ വ്യതമാക്കി. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂർത്തിയാകും എന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.

 

In a twist to the missing equipment case at Thiruvananthapuram Medical College, it has been found that the device, earlier reported missing by Health Minister Veena George, was actually present in the hospital itself. The equipment, identified as a Tissue Mosillator, was located during an inspection by the Principal, who confirmed its presence.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

National
  •  3 hours ago
No Image

മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ

Football
  •  3 hours ago
No Image

പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ

uae
  •  3 hours ago
No Image

പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  4 hours ago
No Image

ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്‌സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City

International
  •  4 hours ago
No Image

പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു

Football
  •  4 hours ago
No Image

യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

uae
  •  4 hours ago