HOME
DETAILS

യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

  
August 08 2025 | 04:08 AM

Dubai Experiences 35 Magnitude Earthquake uae earthquake today

ദുബൈയിൽ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 12.03 ന് അൽ സിലയിൽ (അബൂദബി) മൂന്ന് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പ്രദേശത്ത് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും കാര്യമായ ആഘാതമൊന്നും ഉണ്ടായില്ലെന്ന് NCM  പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, ചൊവ്വാഴ്ച ഖോർ ഫക്കാനിൽ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) അറിയിച്ചു. യുഎഇ സമയം രാത്രി 8.35 ന് ഉണ്ടായ ഭൂചലനം താമസക്കാർക്ക് നേരിയ തോതിൽ അനുഭവപ്പെട്ടെങ്കിലും അത് കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് അതോറിറ്റി വ്യക്തമാക്കി.

A 3.5 magnitude earthquake struck the United Arab Emirates early on Friday, August 8, 2025. The quake's epicenter was located in Al Sila'a, Abu Dhabi, at a depth of 3 kilometers. According to the National Center of Meteorology (NCM), the tremors were slightly felt by residents, but no significant impacts or damage have been reported ¹.

uae earthquake today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ

National
  •  4 hours ago
No Image

ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India

International
  •  4 hours ago
No Image

45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും

Saudi-arabia
  •  5 hours ago
No Image

സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ് 

Cricket
  •  5 hours ago
No Image

'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി  വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala

Kerala
  •  5 hours ago
No Image

കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586 

oman
  •  5 hours ago
No Image

ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ

National
  •  5 hours ago
No Image

ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോ​ഗിക്കുന്നതിന് വിലക്ക്

uae
  •  6 hours ago
No Image

ഐടി പ്രൊഫഷണലിനെതിരെ വ്യാജ ബലാത്സംഗ കേസ് നൽകി ഒരു കോടി രൂപ തട്ടാൻ ശ്രമിച്ച വനിതാ ബാങ്ക് ജീവനക്കാരി അറസ്റ്റിൽ

National
  •  6 hours ago