
പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

തിരുവനന്തപുരം: കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാം വർഷ വിദ്യാർഥി സഹപാഠിയുടെ ക്രൂര മർദനത്തിനിരയായി. പെൺസുഹൃത്തിനെ കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ സൈക്കിൾ ചെയിൻ ഉപയോഗിച്ചാണ് മർദനം നടത്തിയത്. മർദനമേറ്റ വിദ്യാർഥിയുടെ വലതു കൈയ്ക്ക് പൊട്ടലുണ്ടായി, തലയ്ക്കും പരിക്കേറ്റു.
സംഭവം നടന്നത് വ്യാഴാഴ്ചയാണ്. പരിക്കേറ്റ കുട്ടി നിലവിൽ കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അമ്മ, സ്കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയാണ്. മർദനം നടത്തിയ വിദ്യാർഥി, തന്റെ മകനെ ഉപദ്രവിക്കുമെന്ന് ഫോൺ സന്ദേശത്തിലൂടെ മുൻകൂട്ടി ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ ആരോപിച്ചു. സ്കൂൾ അധികൃതർക്ക് ഈ സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായും അവർ കുറ്റപ്പെടുത്തി.
A second-year student at Karavaram Vocational Higher Secondary School in Thiruvananthapuram was brutally attacked by a classmate with a bicycle chain for allegedly teasing the latter’s girlfriend. The incident, which occurred on Thursday, left the victim with a fractured right hand and head injuries. He is undergoing treatment at a private hospital in Kallambalam. The victim’s mother, the school’s PTA president, alleges the attacker sent threatening messages beforehand and accuses the school authorities of negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നേർച്ചപ്പെട്ടി മോഷ്ടിക്കാനെത്തിയ കള്ളന് സ്വന്തം ഫോൺ പണികൊടുത്തു; പ്രതി റിമാൻഡിൽ
Kerala
• 4 hours ago
ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തനിക്കും ഭർത്താവിനും വധഭീഷണിയെന്ന് യുവതിയുടെ പരാതി: ഒടുവിൽ പരാതിക്കാരി അറസ്റ്റിൽ
National
• 4 hours ago
ട്രംപിന്റെ 'താരിഫി'നിടെ പുടിനെ കണ്ട് അജിത് ഡോവല്‍/ US tariffs on India
International
• 4 hours ago
45 വർഷത്തെ പാരമ്പര്യവുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് ശനിയാഴ്ച അരങ്ങുണരും
Saudi-arabia
• 5 hours ago
സഞ്ജുവിന്റെ തലവര മാറുന്നു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
Cricket
• 5 hours ago
'കൂരിയാട് മാത്രമല്ല, പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയം, കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു' ദേശീയ പാതാ നിര്‍മാണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് /NH-66 Kerala
Kerala
• 5 hours ago
കർശനമായി നിയമങ്ങളുണ്ടായിട്ടും ഒമാനിൽ റോഡപകടങ്ങൾ വർധിക്കുന്നു; 2024-ൽ മാത്രം 1,854 റോഡ് അപകടങ്ങൾ മരണസംഖ്യ 586
oman
• 5 hours ago
ഭർത്താവിനെ വിഷം ചെവിയിൽ ഒഴിച്ച് ഭാര്യ കൊലപ്പെടുത്തി; യൂട്യൂബിൽനിന്ന് പഠിച്ച കൊലപാതക രീതി, ഭാര്യയും കാമുകനും അറസ്റ്റിൽ
National
• 5 hours ago
ഐപിഎൽ ഫൈനലുകളിലെ ചരിത്ര താരം ഏഷ്യ കപ്പിലേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ
Cricket
• 5 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ഈ ദിവസം മുതൽ എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക്
uae
• 6 hours ago
മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ
Football
• 6 hours ago
പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ
uae
• 6 hours ago
അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം
Cricket
• 6 hours ago
ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അംഗ ലഹരി മാഫിയ സംഘം പിടിയിൽ
International
• 7 hours ago
ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം
International
• 7 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്
Kerala
• 7 hours ago
'ബി.ജെ.ഡിയല്ല, ഭരിക്കുന്നത് ബി.ജെ.പി; ഇവിടെ ആരേയും ക്രിസ്ത്യാനികളാകാന്‍ അനുവദിക്കില്ല' ബജ്റംഗ്ദള്‍ സംഘം ആക്രമിച്ചത് ഇതും പറഞ്ഞെന്ന് മലയാളി വൈദികന്
National
• 8 hours ago
ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City
International
• 7 hours ago
പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര് അറസ്റ്റില്‍
National
• 7 hours ago
പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു
Football
• 7 hours ago