HOME
DETAILS

കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

  
August 11 2025 | 01:08 AM

Kannur native dies in Sharjah

ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ അന്തരിച്ചു. കണ്ണൂര്‍ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്‌സല്‍ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇദ്ദേഹം വിസിറ്റിങ് വിസയില്‍ ഷാര്‍ജയിലെത്തിയത്.

രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്‌സലിനെ ഉടന്‍തന്നെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യാബ് ലീഗല്‍ സർവിസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. ദുബൈ എംബാമിങ് സെന്ററില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മൃതദേഹം തിങ്കളാഴ്ച  പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന് സഹോദരന്‍ അജ്മലും ബന്ധുക്കളും അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദായ നികുതി ബില്‍ 2025; യുഎഇയിലെ ഇന്ത്യൻ പ്രവാസികള്‍ മനസ്സിലാക്കിയിരിക്കേണ്ട 9 പ്രധാന മാറ്റങ്ങള്‍

uae
  •  4 days ago
No Image

എഐ ജോലികൾ നഷ്ടപ്പെടുത്തില്ല; എന്നാൽ എഐ ഉപയോഗിക്കാത്തവർക്ക് പകരക്കാർ എത്തിയേക്കാം: എൻവിഡിയ സിഇഒ

International
  •  4 days ago
No Image

അവനെ ലേലത്തിൽ വാങ്ങാത്തത് ഐ‌പി‌എൽ ടീമുകൾക്ക് വലിയ നഷ്ടമാണ്: ഡിവില്ലിയേഴ്സ്

Cricket
  •  4 days ago
No Image

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇനി കുവൈത്തിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവൽ; നിബന്ധനകൾ അറിയാം

Kuwait
  •  4 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ കൊടുങ്കാറ്റായി ബേബി എബിഡി; അടിച്ചെടുത്തത് ചരിത്ര സെഞ്ച്വറി

Cricket
  •  4 days ago
No Image

ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് അം​ഗീകരിച്ച് സുപ്രീം കോടതി

National
  •  4 days ago
No Image

'ആദ്യം അവരുടെ വീടുകള്‍ തകര്‍ത്ത് അവരെ തെരുവിലേക്ക് ഇറക്കി വിട്ടു, പിന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് മായ്ച്ചു കളഞ്ഞു'  ഹിന്ദുത്വ ഭരണകൂടം ഒരു ജനതയുടെ വിലാസമില്ലാതാക്കിയത് ഇങ്ങനെ  

National
  •  4 days ago
No Image

മറക്കല്ലേ........ഇന്നാണ് ആ അപൂർവ്വ ആകാശ വിസമയം കാണാൻ സാധിക്കുക; പെർസീഡ്സ് ഉൽക്കാവർഷം

uae
  •  4 days ago
No Image

യുഎഇയുടെ അപകട രഹിതദിനം കാംപയിൻ; എങ്ങനെ പങ്കെടുക്കാമെന്നറിയാം

uae
  •  4 days ago
No Image

വിരമിച്ച ഇതിഹാസം തകർത്തത് കോഹ്‌ലിയുടെ ടി-20 റെക്കോർഡ്; ചരിത്രം മാറ്റിമറിച്ചു

Cricket
  •  4 days ago