
സാംസ്കാരിക വകുപ്പിന് കീഴിൽ താൽക്കാലിക ജോലി; എട്ടാം ക്ലാസ് തോറ്റവർക്കും അവസരം; അപേക്ഷ ആഗസ്റ്റ് 20 വരെ

സാംസ്‌കാരിക വകുപ്പിന് കീഴിൽ പാലക്കാട് വി.ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയത്തിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്), തസ്തികകളിലേക്ക് കരാർ തൊഴിലാളികളെയാണ് ആവശ്യമുള്ളത്. താൽപര്യമുള്ളവർക്ക് ആഗസ്റ്റ് 20ന് മുൻപായി തപാൽ മാർഗം അപേക്ഷ അയക്കാം.
തസ്തിക & ഒഴിവ്
സാംസ്‌കാരിക വകുപ്പിന് കീഴിൽ ഗാർഡനർ, ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) റിക്രൂട്ട്മെന്റ്. ദിവസവേതനാടിസ്ഥാനത്തിൽ ഒരുവർഷക്കാലയളവിലേക്കാണ് ജോലിക്കാരെ നിയമിക്കുക.
ഗാർഡ്നർ = 01 ഒഴിവ്
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) = 01 ഒഴിവ്
പ്രായപരിധി
ഗാർഡ്നർ = 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം.
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്) = 35 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം.
യോഗ്യത
ഗാർഡനർ
എട്ടാം ക്ലാസ്സിന് താഴെ വിദ്യാഭ്യാസം ഉള്ളവരായിരിക്കണം.
മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ സാക്ഷരത ഉണ്ടായിരിക്കണം.
പുറമെ, കേന്ദ്ര/സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ സ്ഥാപനത്തിലോ ഗാർഡനറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരു ലിമിറ്റഡ് കമ്പനിയിലോ സർക്കാർ വകുപ്പിലോ പൂന്തോട്ടപരിപാലനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.
ടെക്‌നിഷ്യൻ (എ.സി/ഇലക്ട്രോണിക്)
പത്താം ക്ലാസ് വിദ്യാഭ്യാസവും എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും.
എ.സി/ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരായിരിക്കണം.
തെരഞ്ഞെടുപ്പ്
ഇന്റർവ്യൂ നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുക.
അപേക്ഷ
താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോടൊപ്പം ആഗസ്റ്റ് 20നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം - 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കൂടുതൽ വിവരങ്ങൾക്ക്, ഇ-മെയിൽ: [email protected].
Under the Department of Culture, applications have been invited to fill various vacancies at the V.T. Bhattathiripad Cultural Complex in Palakkad. Contract workers are required for the posts of Gardener and Technician (AC/Electronics). Interested candidates can send their applications by post before August 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസ്താവനയെ അപലപിച്ച് അൽ-ഐൻ എഫ്സി; നിയമനടപടികൾ സ്വീകരിക്കും
uae
• 3 days ago
വാക്കു തർക്കം, സൈനികനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് ടോൾ പ്ലാസ ജീവനക്കാർ; ആറ് പേർ അറസ്റ്റിൽ, സംഭവം ഉത്തർപ്രദേശിൽ
National
• 3 days ago
ഗസ്സയിൽ വെടിനിർത്തൽ: കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്
International
• 3 days ago
ആ താരത്തിനെതിരെയുള്ള മത്സരം ഒരു ഒറ്റയാൾ പോരാട്ടമാക്കി ചുരുക്കരുത്: ബെൻസിമ
Football
• 3 days ago
ശുഭാൻഷു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടിക്കാഴ്ച ലോക് കല്യാൺ മാർഗിലെ വസതിയിൽ വെച്ച്
National
• 3 days ago
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: സ്റ്റീവ് സ്മിത്ത്
Cricket
• 3 days ago
ഫഹാഹീൽ റോഡ് (റൂട്ട് 30) ഇരു ദിശകളിലേക്കുമുള്ള ഗതാഗതം താൽക്കാലികമായി അടയ്ക്കും; റോഡ് അടക്കുന്നത് ചൊവ്വാഴ്ച പുലർച്ചെ വരെ
Kuwait
• 3 days ago
കുവൈത്തിൽ വൻ ലഹരിവേട്ട; പിടികൂടിയത് 1.3 മില്യൺ കുവൈത്ത് ദിനാർ വിലവരുന്ന ലഹരിമരുന്ന്
Kuwait
• 3 days ago
ഏഷ്യ കപ്പിൽ ഇന്ത്യക്കായി കളിക്കാൻ അവന് അർഹതയുണ്ട്: ആകാശ് ചോപ്ര
Cricket
• 3 days ago
നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• 3 days ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• 3 days ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• 3 days ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• 3 days ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• 3 days ago
അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ
Football
• 3 days ago
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച് തോമസ് ഐസക്ക്
Kerala
• 3 days ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• 3 days ago
കോഹ്ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ
Cricket
• 3 days ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• 3 days ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഡു
uae
• 3 days ago
ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?
auto-mobile
• 3 days ago