
വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തെ തുടർന്ന് കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 10 അനധികൃത മെഥനോൾ ഫാക്ടറികൾ അടച്ചുപൂട്ടി. ഇതിന്റെ ഭാഗമായി 67 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. വിഷാംശമുള്ള മെഥനോൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത ക്രിമിനൽ ശൃംഖലയാണ് ഇതോടെ പിടിക്കപ്പെട്ടത്. ദുരന്തത്തിൽ 23 പേർ മരിച്ചിരുന്നു. വിഷമദ്യ ദുരന്തത്തിൽ ഉൾപ്പെട്ട 160-ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്ത ബാധിതരിൽ ഭൂരിഭാഗവും ഏഷ്യൻ തൊഴിലാളികളാണെന്ന് കുവൈത്ത് വാർത്താ ഏജൻസി ‘കുന’ റിപ്പോർട്ട് ചെയ്തു.
സാൽമിയയിൽ നിന്ന് വൻതോതിൽ മെഥനോൾ കൈവശം വച്ചിരുന്ന ഒരു ഏഷ്യൻ പൗരനെ പൊലിസ് അറസ്റ്റ് ചെയ്തു. മെഥനോൾ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് രണ്ട് ഏഷ്യൻ പൗരന്മാരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ശൃംഖലയുടെ മുഖ്യസൂത്രധാരനും ഏഷ്യൻ പൗരനാണെന്ന് ആരോപിക്കപ്പെടുന്നു. ശക്തമായ റെയ്ഡുകളിൽ 10 അനധികൃത ഫാക്ടറികൾ കണ്ടെത്തിയതിന് പുറമേ, ഇതുമായി ബന്ധമില്ലാത്ത മറ്റ് കേസുകളിൽ തിര അന്വേഷിച്ചിരുന്ന 34 പേരെയും അറസ്റ്റ് ചെയ്തു.
മെഥനോൾ വിഷബാധയേറ്റ് 160 പേർ ചികിത്സയിലാണ്. ഇതിൽ 31 പേർ വെന്റിലേറ്ററുകളിലും, 51 പേർ അടിയന്തര വൃക്ക ഡയാലിസിസിനും വിധേയരായി ആശുപത്രികളിലാണ്. 21 പേർക്ക് അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യൻ എംബസിയുടെ ഇടപെടൽ
ബാധിതരിൽ ഏകദേശം 40 ഇന്ത്യൻ പൗരന്മാർ ആശുപത്രിയിൽ തുടരുകയാണ്. ചിലരുടെ നില ഗുരുതരമാണ്. ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം ആശുപത്രികൾ സന്ദർശിച്ച് രോഗികൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. വിവരങ്ങൾക്കായി എംബസി ഹോട്ട്‌ലൈൻ (65501587) സജ്ജമാക്കിയിട്ടുണ്ട്.
മെഥനോൾ പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും ഇത് ഉടനടി മരണത്തിന് കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മദ്യം, മയക്കുമരുന്ന്, മറ്റ് ദോഷകരമായ വസ്തുക്കളുടെ വ്യാപാരം ഇല്ലാതാക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Following the deadly toxic liquor tragedy, Kuwait authorities have intensified inspections, closing 10 methanol factories and arresting 67 people, including several Malayalis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി
International
• 13 hours ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍
Kerala
• 13 hours ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 14 hours ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍
National
• 15 hours ago
പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 15 hours ago
ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
Kerala
• 16 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം
International
• 16 hours ago
'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം
qatar
• 16 hours ago
ജാഗ്രത! വ്യാജ ക്യാപ്‌ച വഴി സൈബർ തട്ടിപ്പ്; വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
National
• 16 hours ago
ഒത്തുകളി; ശ്രീലങ്കൻ ക്രിക്കറ്റ് താരത്തിന് അഞ്ച് വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഐസിസി
Cricket
• 17 hours ago
കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ അകപ്പെട്ടവരില്‍ സ്ത്രീകളും?, മരണസംഖ്യ ഉയരാന്‍ സാധ്യത
uae
• 17 hours ago
നിക്ഷേപ തട്ടിപ്പ് കേസിൽ യുവാവിനോട് 160,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 18 hours ago
പട്ടത്തിന്റെ ചൈനീസ് നൂൽ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്; ഡൽഹി എയിംസിൽ അത്യാസന്ന നിലയിൽ
National
• 18 hours ago
തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം 'ദി ബംഗാള്‍ ഫയല്‍സ്' ട്രെയിലര്‍ ലോഞ്ച് തടഞ്ഞ് കൊല്‍ക്കത്ത പൊലിസ്
National
• 18 hours ago
പാകിസ്ഥാനിൽ മിന്നൽ പ്രളയം; 307 മരണം, രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടർ തകർന്നു
International
• 21 hours ago
പുടിന്‍ - ട്രംപ് ചര്‍ച്ചയില്‍ സമാവായമില്ല; തൊട്ടു പിന്നാലെ ഉക്രൈനില്‍ റഷ്യയുടെ മിസൈല്‍ മഴ, റഷ്യക്ക് വഴങ്ങാന്‍ ഉക്രൈന് യുഎസിന്റെ നിര്‍ദേശവും
International
• 21 hours ago
കേരളത്തിൽ മൂന്ന് ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 21 hours ago
രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍' യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം, ഡല്‍ഹിയില്‍ ഇന്ന് തെര.കമ്മിഷന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലും; മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികളെ കുറ്റപ്പെടുത്തി കമ്മിഷന്‍
National
• a day ago
പ്രീമിയർ ലീഗിൽ എട്ടുവർഷത്തിന് ശേഷം വിജയം നേടി സണ്ടർലാൻഡ്; സിറ്റിക്കും,സ്പർസിനും തകർപ്പൻ തുടക്കം
Football
• 19 hours ago
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവും കാമുകിയും അറസ്റ്റിൽ
crime
• 19 hours ago
വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
uae
• 20 hours ago