HOME
DETAILS

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന് പുതിയ വിലാസം; ഓഫിസ് മാറ്റുന്നത് സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം

  
August 17 2025 | 15:08 PM

Prime Ministers Office Relocates to New Location After 78 Years

സ്വാതന്ത്ര്യം ലഭിച്ച് 78 വർഷത്തിനുശേഷം, ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വിലാസം മാറ്റുന്നു. സൗത്ത് ബ്ലോക്കിലെ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിൽ നിന്ന്, സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിച്ച എൻക്ലേവിലേക്കാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മാറ്റുന്നത്. അടുത്ത മാസം ഈ പുതിയ കെട്ടിടത്തിലേക്ക് മാറ്റം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്താണ് പുതിയ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഭരണ സംവിധാനത്തെ ആധുനികവൽക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം.

നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും 'യുഗ യുഗിൻ ഭാരത് സംഗ്രഹാലയ' എന്ന പേര് നൽകി മ്യൂസിയമാക്കി മാറ്റുമെന്ന് സർക്കാർ അറിയിച്ചു. ഇതിനായി ദേശീയ മ്യൂസിയവും ഫ്രാൻസ് മ്യൂസിയം ഡെവലപ്‌മെന്റും തമ്മിൽ കരാർ ഒപ്പുവെച്ചു. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളിൽ, മതിയായ സ്ഥലമോ പ്രകൃതിദത്ത വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത സാഹചര്യങ്ങളിലാണ് ഇന്ത്യയുടെ ഭരണനിർവഹണം നടന്നിരുന്നതെന്ന്, പുതിയ അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസിനൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ആധുനിക കോൺഫറൻസ് ഹാൾ എന്നിവയും പുതിയ എൻക്ലേവിൽ ഉൾപ്പെടും. 

The Prime Minister's Office (PMO) has shifted from its historic location in South Block to a newly constructed Executive Enclave as part of the Central Vista Project. This marks the first change in the PMO's address since India's independence 78 years ago. The new location is designed to provide modern facilities and better infrastructure to support the government's operations ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

Kerala
  •  3 hours ago
No Image

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി

Football
  •  4 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  4 hours ago
No Image

സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍

Kerala
  •  4 hours ago
No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  4 hours ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  5 hours ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  5 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 hours ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 hours ago