
അവനൊരിക്കലും ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ സാധിക്കില്ല: ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ ഇതിഹാസ നായകൻ എംഎസ് ധോണിക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ ചോപ്ര. പരിശീലകനായുള്ള കഠിനമായ ജോലി ഏറ്റെടുക്കാൻ ധോണി താൽപ്പര്യപ്പെടില്ലെന്നാണ് ചോപ്ര അഭിപ്രായപ്പെടുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''പരിശീലകനാവുക എന്നത് വലിയ കാര്യമാണ്. ധോണിക്ക് ഇതിൽ താൽപ്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കോച്ചിങ് ഒരു ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. കളിക്കുന്ന സമയത്തേക്കാൾ ഒരുപാട് സമയം കോച്ചായി ചിലവഴിക്കേണ്ടി വരും. ജീവിതകാലം മുഴുവൻ ഒരേ കാര്യങ്ങളാണ് ധോണി ചെയ്തത്. അതിനാൽ ഇപ്പോൾ പുതിയ ഒരു ജോലി ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കില്ല. അതിനാലാണ് പല താരങ്ങളും പരിശീലക ജോലിയിലേക്ക് കടക്കാത്തത്. നിങ്ങൾ മുഴുവൻ സമയ ഇന്ത്യൻ മുഖ്യ പരിശീലകനാകുകയാണെങ്കിൽ ഒരു വർഷത്തിൽ 10 മാസത്തോളം പ്രവർത്തിക്കേണ്ടി വരും. ധോണിക്ക് ഇത്രയധികം സമയം ലഭിക്കുമോയെന്ന് എനിക്കറിയില്ല. ഇത്രയധികം സമയം ധോണിക്ക് ലഭിച്ചാൽ ഞാൻ അത്ഭുതപ്പെടും'' ആകാശ് ചോപ്ര പറഞ്ഞു.
ധോണി ഇപ്പോഴും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്. എന്നാൽ 2025 ഐപിഎൽ സീസണിൽ ധോണിയുടെ മോശം പ്രകടനമാണ് ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത്. 14 മത്സരങ്ങളിൽ 24.50 ശരാശരിയിലും 135.17 സ്ട്രൈക്ക് റേറ്റിലും 200-ൽ താഴെ റൺസ് മാത്രമാണ് നേടിയത്. സിഎസ്കെ, 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തെത്തി.
Former Indian player Aakash Chopra has answered the question of whether legendary captain MS Dhoni can become the coach of the Indian cricket team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും തട്ടിപ്പ് നടത്തി, പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾ കവർന്നെടുക്കുന്നു; വോട്ട് അധികാര്‍ യാത്രക്കിടെ ആരോപണവുമായി രാഹുൽ ഗാന്ധി
Kerala
• 10 hours ago
മഴ കനക്കുന്നു; ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട്; സമീപവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
Kerala
• 10 hours ago
തൊഴിലാളി-തൊഴിലുടമ അവകാശങ്ങൾ: അവബോധ ടൂൾകിറ്റ് പുറത്തിറക്കി യുഎഇ
uae
• 10 hours ago
സഞ്ജുവിന് പകരം രണ്ട് സൂപ്പർതാരങ്ങൾ രാജസ്ഥാനിലേക്ക്; വമ്പൻ നീക്കവുമായി കൊൽക്കത്ത
Cricket
• 10 hours ago
ഡ്രിപ്പ് സ്റ്റാൻഡ് നൽകിയില്ല; ആശുപത്രിയിൽ ഡ്രിപ്പ് ബോട്ടിലുമായി വയോധിക നിന്നത് അരമണിക്കൂറോളം
National
• 11 hours ago
ന്യൂയോർക്കിലെ ക്ലബിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്
International
• 11 hours ago
ഒറ്റ ഗോളിൽ പിറന്നത് പുത്തൻ നാഴികക്കല്ല്; അമ്പരിപ്പിക്കുന്ന നേട്ടവുമായി മെസിയുടെ കുതിപ്പ്
Football
• 11 hours ago
സ്പെയർ പാർട്സുകൾ നൽകിയില്ല, സേവനങ്ങൾ വൈകിപ്പിച്ചു; കാർകമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 12 hours ago
ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കുക, അല്ലെങ്കിൽ മാപ്പ് പറയുക: 'വോട്ട് ചോരി'യിൽ രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
National
• 12 hours ago
വാഹനങ്ങളുടെ ഗ്ലാസ് ടിന്റിങ്ങ് 50 ശതമാനം വരെ; ഔദ്യോഗിക അംഗീകാരവുമായി കുവൈത്ത്
Kuwait
• 12 hours ago
‘ബിജെപിക്ക് സത്യവാങ്മൂലം വേണ്ട, എനിക്ക് മാത്രം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി | Rahul Gandhi criticizes Election Commission
National
• 13 hours ago
ഒമാനിൽ 55 കിലോ ക്രിസ്റ്റൽ മെത്തും കഞ്ചാവും പിടികൂടി; ആറ് ഏഷ്യൻ വംശജർ അറസ്റ്റിൽ
oman
• 14 hours ago
പാലക്കാട് 21 വയസുള്ള യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 14 hours ago
കറൻസി തട്ടിപ്പ് കേസ്; വ്യാപാരിക്ക് 123,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
uae
• 14 hours ago
സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍
Kerala
• 15 hours ago
കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം
Kerala
• 16 hours ago
''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു' വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍
National
• 17 hours ago
പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക
uae
• 17 hours ago
പക്ഷപാതമോ വിവേചനമോ ഇല്ല, രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്
National
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍
Kerala
• 15 hours ago
വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ
latest
• 15 hours ago