
ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് സൗദിയ എയർലൈൻസ് | Saudia Airlines Offer

റിയാദ്: റൗണ്ട് ട്രിപ്പ്, ട്രാൻസിറ്റ് ഫ്ലൈറ്റുകൾ ഉൾപ്പെടെ അന്താരാഷ്ട്ര റൂട്ടുകളിൽ 50% വരെ എക്സ്ക്ലൂസീവ് ഓഫർ പ്രഖ്യാപിച്ച് സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ അറേബ്യ (Saudia Airlines Offer). ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് ഒരുപോലെ ഓഫർ ലഭ്യമാണ്.
കമ്പനി വെബ്‌സൈറ്റ്, സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ, തുടങ്ങി ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും സെയിൽസ് ഓഫിസുകൾ വഴിയും ടിക്കറ്റുകൾ വാങ്ങി ഓഫർ നേടാവുന്നതാണെന്ന് കമ്പനി അറിയിച്ചു. ബിസിനസ്, ഇക്കണോമി ക്ലാസുകൾക്ക് ഓഫർ ബാധകമാകും.
ആഗസ്റ്റ് 31 വരെ ബുക്ക് ചെയ്തവർക്കായിരിക്കും ഇളവ് ലഭിക്കുക. സെപ്റ്റംബർ ഒന്ന് മുതൽ ഡിസംബർ പത്തു വരെയുള്ള യാത്രകൾക്കായിരിക്കും ഓഫർ.
വിമാന ടിക്കറ്റുകൾക്കൊപ്പം ലഭിക്കുന്ന ഡിജിറ്റൽ ലിങ്ക് വഴി ഇഷ്യു ചെയ്യുന്ന ട്രാൻസിറ്റ് വിസ ഉപയോഗിച്ച് സൗദിയിൽ 96 മണിക്കൂർ താങ്ങാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഇത് സന്ദർശകർക്ക് ഉംറ നിർവഹിക്കാനും മക്ക, മദീന ഉൾപ്പെടെയുള്ള വിശുദ്ധ നഗരങ്ങൾ സന്ദർശിച്ചു പ്രാർത്ഥന നടത്താനും അവസരം നൽകുന്നു.
100 ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയ എയർലൈനു നിലവിൽ 149 വിമാനങ്ങളാണ് ഉള്ളത്.
Saudi Arabia's national carrier Saudia has announced an exclusive offer of up to 50% off on its international routes, including round-trip and transit flights. The offer applies to both Business and Guest Class fares.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മരുഭൂമിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെ; സാക്കിര്‍ എത്തിയത് മകളുടെ വിവാഹത്തിന് പണം സമ്പാദിക്കാന്‍
Saudi-arabia
• 2 hours ago
ഒരേസമയം പത്ത് യാത്രക്കാരെ വരെ കൈകാര്യം ചെയ്യും; ലോകത്തിലെ ആദ്യ എഐ പവേര്‍ഡ് കോറിഡോര്‍ ദുബൈ വിമാനത്താവളത്തില്‍
uae
• 2 hours ago
പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനം: കര്‍ശന നടപടിയെന്ന് മന്ത്രി
Kerala
• 2 hours ago
പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനായി തെരച്ചിൽ
Kerala
• 3 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള പഴയ ചിത്രം ഉപയോഗിച്ച് അധിക്ഷേപം; പരാതിയുമായി ഷറഫുന്നീസ ടി സിദ്ധീഖ്
Kerala
• 3 hours ago
തൃശൂർ കോർപ്പറേഷന് പണി കൊടുക്കാൻ നോക്കി 8ന്റേ പണി തിരിച്ചുവാങ്ങി ബിജെപി കൗൺസിലർമാർ; തൃശൂർ ബിനി ഹെറിറ്റേജ് കേസിൽ 6 ബിജെപി കൗൺസിലർമാർക്കും അഭിഭാഷകനും 5 ലക്ഷം വീതം പിഴ വിധിച്ച് ഹൈക്കോടതി
Kerala
• 3 hours ago
അല്‍ദഫ്രയില്‍ പൊടിക്കാറ്റിന് സാധ്യത: കിഴക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും മഴ പെയ്‌തേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് | UAE weather Updates
uae
• 3 hours ago
ആലപ്പുഴയില്‍ ജില്ല ശിശു സംരക്ഷണ ഓഫീസിലേക്ക് വ്യാജ ബോംബ് ഭീഷണി; മെയില്‍ എത്തിയത് മദ്രാസ് ടൈഗേഴ്‌സിന്റെ പേരില്‍
Kerala
• 4 hours ago
യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡും അപാര്‍ ഐഡിയും ആവശ്യമുണ്ടോ?; സിബിഎസ്ഇയുടെ പുതിയ നിയമം പറയുന്നതിങ്ങനെ
uae
• 4 hours ago
കെഎസ്ആർടിസി ബസിന്റെ സൈഡ് മിറർ തകർത്ത് ഡ്രൈവറെ മർദിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ
Kerala
• 4 hours ago
37 വര്‍ഷത്തിന് ശേഷം സിഎംഎസ് കോളജില്‍ യൂണിയന് പിടിച്ച് കെഎസ്യു; പിന്നാലെ വാക്കുതർക്കം; പരസ്പരം ഏറ്റുമുട്ടി എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ
Kerala
• 5 hours ago
വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവം; കാസർകോട് സ്കൂൾ ഹെഡ്മാസ്റ്ററിനെ സ്ഥലംമാറ്റി
Kerala
• 5 hours ago
എറണാകുളം പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; കസ്റ്റഡിയിലെടുത്ത പ്രതികളുടെ മകൾക്ക് ജാമ്യം
Kerala
• 5 hours ago
സ്കൂൾ തുറക്കുന്നതിന് മുമ്പേ റോഡുകളിൽ 'ട്രാഫിക് ജാം'; ഗതാഗത കുരുക്കിൽപ്പെടാതിരിക്കാൻ റോഡിലിറങ്ങുന്ന സമയം മാറ്റി താമസക്കാർ
uae
• 5 hours ago
പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അന്തരിച്ചു
Kerala
• 7 hours ago
‘ദയാലുവായൊരു ജഡ്ജി’; അന്തരിച്ച ഫ്രാങ്ക് കാപ്രിയോയുടെ ദുബൈ സന്ദര്‍ശനം ഓര്‍ത്തെടുത്ത് യുഎഇയിലെ താമസക്കാര്‍ | Frank Caprio
uae
• 7 hours ago
'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു': രാഹുല്‍ മാങ്കൂട്ടത്തിനെതിരേ പൊലിസിലും ബാലാവകാശ കമ്മീഷനിലും പരാതികള്‍
Kerala
• 7 hours ago
പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ ഓൺലൈൻ ഗെയിമിംഗ് ബിൽ പാസാക്കി; പാർലമെന്റ് സമ്മേളനം സമാപിച്ചു
National
• 7 hours ago
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം; കോവിഡ് വാക്സിൻ കാരണമല്ലെന്ന് കേന്ദ്ര റിപ്പോർട്ട്
National
• 6 hours ago
റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ അവസാന തീയതി അടുത്തിരിക്കുന്നു; ഓൺലൈൻ, ഓഫ്ലൈൻ രീതികൾ ഇതാ
National
• 6 hours ago
കർണാടക സർക്കാർ വയനാടിനായി 10 കോടി രൂപ അനുവദിച്ചു; കന്നഡിഗരുടെ നികുതിപ്പണം ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താൻ ഉപയോഗിക്കുന്നതായി ബിജെപിയുടെ വിമർശനം
National
• 6 hours ago