
ലഹരിക്കെതിരായ പോരാട്ടം തുടരുന്നു; 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി അബൂദബി പൊലിസ്

377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി അബൂദബി പൊലിസ്. കണ്ടെയ്നറുകളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
നാഷണൽ ഡ്രഗ് കൺട്രോൾ സർവിസിന്റെ സഹായത്തോടെയായിരുന്നു ഈ ഓപ്പറേഷൻ. പ്രതികൾ അസാധാരണമായ രീതിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും, ഷിപ്പ്മെന്റ് വിപണിയിലെത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ ഡയറക്ടർ കേണൽ താഹിർ ഗരീബ് അൽ സാഹ്‌രി വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗം സുഖവും സന്തോഷവും നൽകുമെന്ന തെറ്റായ അവകാശവാദങ്ങളിൽ വശംവദരാകരുതെന്ന് പൊലിസ് വീണ്ടും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മയക്കുമരുന്നിന്റെ ഗുരുതരമായ ആരോഗ്യ, സാമൂഹിക പ്രത്യാഘാതങ്ങൾ പൊലിസ് ചൂണ്ടിക്കാട്ടി.
ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് വിവരമുള്ളവർ 8002626 എന്ന സുരക്ഷാ ഹോട്ട്‌ലൈനിലൂടെ നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്ന് പൊലിസ് അറിയിച്ചു.
Abu Dhabi Police have confiscated 377 kilograms of crystal meth hidden in containers, arresting three Asian nationals in connection with the seizure. The operation highlights the authorities' continued efforts to combat drug trafficking in the region ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
uae
• 9 hours ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• 9 hours ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• 11 hours ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• 12 hours ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• 12 hours ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• 12 hours ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• 13 hours ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• 13 hours ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• 13 hours ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• 13 hours ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 14 hours ago
വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
National
• 14 hours ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• 14 hours ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• 14 hours ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• 16 hours ago
ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും
uae
• 16 hours ago
സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി
Kerala
• 16 hours ago
TikTok- ടിക് ടോക്ക് നിരോധനം: വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
National
• 16 hours ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• 15 hours ago
2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു | Lulu Hypermarket
Economy
• 15 hours ago
മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്
Kerala
• 15 hours ago