HOME
DETAILS

ക്രിമിനല്‍കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

  
backup
September 06, 2016 | 9:36 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0


കഠിനംകുളം: നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്നു പേര്‍ കഴക്കൂട്ടം പൊലിസിന്റെ പിടിയിലായി.
കഴക്കൂട്ടം നെട്ടയക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ കുടുക്ക രതീഷ് എന്ന് വിളിക്കുന്ന രതീഷ് (34), കഴക്കൂട്ടം പോങ്ങറ കോളനിയില്‍ ബിജു ഭവനില്‍ ബിജു (28) , കഴക്കൂട്ടം കുമിഴിക്കരയില്‍ സ്വദേശി ഉണ്ണി എന്ന് അറിയുന്ന മിഥുന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ മൂന്നിന് രാത്രി 11.30 ഓടെയായിരുന്നു സംഭവം. പൊങ്ങറ പുതുവല്‍പുത്തന്‍ വീട്ടില്‍ അരുണ്‍ദാസ് (30) നെയാണ് സംഘം കുമിഴിക്കരയില്‍ വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴുത്തിനും തലക്കും ആഴത്തില്‍ മുറിവേറ്റ അരുണ്‍ദാസ് ഇപ്പോഴും മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇയാള്‍ നിരവധി ക്രിമിനള്‍കേസുകളിലെ പ്രതിയാണെന്നും കാപ്പ പ്രകാരം ജയിലായിരുന്ന ഇയ്യാള്‍ അടുത്ത സമയത്താണ് പുറത്തിറങ്ങിയതെന്നും പൊലിസ് പറഞ്ഞു.
ഗുണ്ടാ കുടി പകയുടെ ഭാഗമായാണ് കൊലപാതക ശ്രമമെന്നും പൊലിസ് പറഞ്ഞു. കഴക്കൂട്ടം സൈബര്‍ സിറ്റി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം സി.ഐ.അജയകുമാര്‍, എസ്.ഐ.വി.വി.ദിപിന്‍, ഗ്രേഡ് എസ്.ഐമാരായ സീതാറാം, ജയകുമാര്‍, സി.പി.ഒമാരായ സുലൈമാന്‍, പ്രതീപ്, ഷഫി, സതി രാജകുമാര്‍, പ്രസാദ് സിറ്റി ഷാഡോ പോലീസ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  5 hours ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  5 hours ago
No Image

യു.എസ്- ഇസ്റാഈൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 2,076 ആയി

International
  •  5 hours ago
No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  5 hours ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  5 hours ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  6 hours ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  6 hours ago
No Image

അജിങ്ക്യ രഹാനെ '200' നോട്ട് ഔട്ട്; ചരിത്രമെഴുതി കൊൽക്കത്ത ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

ഇറാനെതിരായ സൈനിക നീക്കം: വ്യോമാതിർത്തി വിട്ടുകൊടുക്കില്ലെന്ന് ഓസ്ട്രിയ; യുഎസ് അഭ്യർത്ഥന തള്ളി

International
  •  6 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സലാംഎയര്‍ പല റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

oman
  •  6 hours ago