HOME
DETAILS

കശുവണ്ടി തൊഴിലാളികളെ പട്ടിണിക്കിടരുത്: പ്രേമചന്ദ്രന്‍

  
backup
September 06, 2016 | 9:41 PM

%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b4%9f


കൊല്ലം: അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ അരലക്ഷത്തിലധികം വരുന്ന തൊഴിലാളികളെ ഓണക്കാലയളവില്‍ പട്ടിണിക്കിടരുതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ച് മുന്നൂറിലധികം സ്വകാര്യ ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയാണ്. കശുവണ്ടി വ്യവസായത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ബോണസ് സെറ്റില്‍മെന്റ് അനുസരിച്ച് അമ്പത്തിയേഴായിരത്തിലധികം തൊഴിലാളികള്‍ക്ക് ഈ ഓണക്കാലയളവില്‍ ബോണസ് ഉള്‍പ്പെടെയുളള സാമ്പത്തിക ആനുകൂല്യവും ലഭിക്കില്ല. തൊഴിലാളികളുടേതല്ലാത്ത കാരണത്താല്‍ ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് മതിയായ ധനസഹായം നല്‍കാനുളള ബാധ്യത മാനേജ്‌മെന്റുകള്‍ക്കുണ്ട്. കശുവണ്ടി വ്യവസായത്തില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ തൊഴിലാളികള്‍ക്ക് മതിയായ ധനസഹായം നല്‍കാന്‍ സര്‍ക്കാരും ഫാക്ടറി മാനേജ്‌മെന്റുകളും തയ്യാറാകണമെന്ന് എം.പി. ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago