HOME
DETAILS

ബ്രഡ് പൊക്കൊവട... കിടിലന്‍ രുചിയില്‍ എളുപ്പത്തില്‍ തയാറാക്കാം

  
August 24, 2025 | 7:03 AM

crispy bread pakora a quick  tatsy evening snack


ബ്രഡ് ഉണ്ടോ വീട്ടില്‍... എന്നാല്‍ പെട്ടെന്ന് ഉണ്ടാക്കാം അടിപൊളി രുചിയില്‍ ബ്രഡ് പക്കോട. വൈകുന്നേരം കട്ടന്‍ ചായക്കൊപ്പം രുചിയോടെ കഴിക്കാം. എല്ലാവര്‍ക്കും ഇഷ്ടമാവുകയും ചെയ്യും. 

pakoo.jpg

ബ്രഡ് -6
സവാള -1
പച്ചമുളക്-2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂണ്‍
മല്ലിയില- 4 അല്ലി

 

nai.jpg

കറിവേപ്പില- 4
മുളകുപൊടി- കാല്‍ ടീസ്പൂണ്‍
ഗരം മസാല -കാല്‍ ടീസ്പൂണ്‍
ഉപ്പ് -

 



lal.jpg


ഉണ്ടാക്കുന്ന വിധം

ബ്രഡ് ചെറിയ കഷണങ്ങളായി (ചതുരത്തില്‍ മുറിച്ചെടുക്കുക). ഒരു ബൗളിലേക്കിതിട്ടു കൊടുക്കുക. ഇതിലേക്ക് ചെറുതായരിഞ്ഞ പച്ചമുളകും സാവളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മല്ലിയിലയും കറിവേപ്പിലയും മുളകുപൊടിയും ഗരംമസാലപൊടിയും ഉപ്പും ഇത്തിരി വെള്ളവും ചേര്‍ത്ത് നന്നായി കഴുച്ചെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് സ്പൂണ്‍ വച്ച് കോരി ഒഴിച്ചു പൊരിച്ചെടുക്കാം. നല്ല ക്രിസ്പിയായ ബ്രഡ് പൊക്കാട റെഡി.  

 

 

Got some bread at home? Then you're just minutes away from preparing a delicious and crispy Bread Pakora — a perfect snack to enjoy with a hot cup of tea. This esay-to-make recipe is sure to be a hit with both kids and adults alike.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ക്രിക്കറ്റ് ലോകത്തെ നടുക്കി വീണ്ടും നാണിപ്പിക്കുന്ന സംഭവം; പന്ത് ചുരണ്ടൽ വിവാദത്തിൽ പാക് താരം ഫഖർ സമാന് രണ്ട് മത്സരങ്ങളിൽ വിലക്ക്

Cricket
  •  5 days ago
No Image

വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് വാട്സ്ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച കണ്ണൂർ സ്വദേശി പിടിയിൽ

Kerala
  •  5 days ago
No Image

ആൾദൈവത്തിന്റെ പീഡനക്കെണിയിൽ 150-ലേറെ സ്ത്രീകൾ; മയക്കുമരുന്ന് കലർത്തിയ പാനീയവും ഹിപ്നോട്ടിസവും ആയുധമാക്കി അശോക് ഖരാത്ത്

crime
  •  5 days ago
No Image

വോട്ട് കച്ചവട ആരോപണം: കടുത്ത നീക്കവുമായി യുഡിഎഫ്; എ.എ റഹീമിനും സി.പി.എം ജില്ലാ സെക്രട്ടറിക്കുമെതിരെ പരാതി

Kerala
  •  5 days ago
No Image

കുതിച്ച് യുഎഇയിലെ ഇന്ധനവില: ലിറ്ററിന് 80 ഫിൽസ് വർദ്ധന; പ്രവാസികളുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു

uae
  •  5 days ago
No Image

എടിഎം ഇടപാടുകൾക്ക് ചിലവേറും, പാൻ കാർഡ് നിയമങ്ങൾ കർശനം; നാളെ മുതൽ മാറുന്ന സാമ്പത്തിക നിയമങ്ങൾ

National
  •  5 days ago
No Image

യുഎഇയിൽ ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നതിൽ വൻ മാറ്റം; ശമ്പളം വൈകിയാലും പിഴയടച്ചില്ലെങ്കിലും ഇനി പണി കിട്ടും!

uae
  •  5 days ago
No Image

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികളുടെ ദാരുണാന്ത്യം: ഭർത്താവിന്റെ ആത്മഹത്യക്ക് പിന്നാലെ ഭാര്യ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

National
  •  5 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണം: മേജർ ജനറൽ ജംഷിദ് ഇസ്ഹാഖി കുടുംബവും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐആർജിസി

International
  •  5 days ago