HOME
DETAILS

കൊല്ലത്ത് കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന; ഭീതിയിലായി യാത്രക്കാർ

  
March 31, 2026 | 9:32 AM

Wild elephant rushes towards KSRTC bus in Kollam passengers in fear

കൊല്ലം: കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞെത്തി കാട്ടാന യാത്രക്കാരെ ഭീതിയിലാഴ്ത്തി. അലിമുക്ക് അച്ചൻകോവിൽ കാനനപാതയിൽ വളയം കാവിന് തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം നടന്നത്. പുനലൂരിൽ നിന്നും അച്ചൻകോവിലേക്ക് പോവുകയായിരുന്നു ബസ്. ഈ സമയം ബസിന്റെ മുന്നിലേക്ക് കാട്ടാന എത്തുകയായിരുന്നു.  കാട്ടാന ബസിന്റെ ചില്ല് തകർക്കാനും ശ്രമം നടത്തി. 

ആനയെ കണ്ട ഡ്രൈവർ ബസ് സൈഡിലേക്ക് ഒതുക്കി നിർത്തുകയും മുന്നിലേക്ക് ആന വന്നതോടെ ബസ് പിന്നോട്ടെടുക്കുകയുമായിരുന്നു. എന്നാൽ ആന ബസിന്റെ മുന്നിലേക്ക് പാഞ്ഞടുത്തു കൊണ്ടിയിരുന്നു. യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആന പിന്തിരിഞ്ഞു നടക്കുകയായിരുന്നു. 

ആനക്ക് പുറകിലായുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളിലും യാത്രക്കാർ ഉണ്ടായിരുന്നു. കൊടമല ഭാഗം മുതൽ ആന വരുകയായിരുന്നുവെന്ന് ബൈക്ക് യാത്രക്കാർ വ്യക്തമാക്കി. ഇതിന് മുമ്പും ആനയുടെ സാന്നിധ്യം ഈ സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തരത്തിൽ പ്രകോപനം ആദ്യമായിട്ടാണെന്നും ബസ് ജീവനക്കാർ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗേറ്റില്‍ കുടുങ്ങി രാത്രി മുഴുവന്‍ നിലവിളി; നായ്ക്കുട്ടികള്‍ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

Kerala
  •  2 hours ago
No Image

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്; അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

National
  •  3 hours ago
No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  4 hours ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  4 hours ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  4 hours ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  4 hours ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  4 hours ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  5 hours ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  5 hours ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  5 hours ago