
10% അഡ്വാന്‍സ് നല്‍കി വിലവര്‍ധനവ് തടയാം; ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് സ്വര്‍ണ വിലവര്‍ധനയില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് മൊത്തം തുകയുടെ 10% മുന്‍കൂറായി നല്‍കി സ്വര്‍ണ നിരക്ക് തടയാന്‍ ഇതിലൂടെ സാധിക്കും. സ്വര്‍ണ വിലയിലെ വ്യതിയാനം ബാധിക്കാതെ ഉപയോക്താക്കളുടെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് 10% മുന്‍കൂറായി നല്‍കി നിരക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. വരാനിരിക്കുന്ന ഉല്‍സവ സീസണില്‍ ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കളെ കണക്കിലെടുത്താണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് 2025 ഒക്ടോബര്‍ 19 വരെ 10% മുന്‍കൂറായി അടച്ച് സ്വര്‍ണ വില ബ്ലോക്ക് ചെയ്യാം. വാങ്ങുമ്പോള്‍ വില കൂടുകയാണെങ്കില്‍ ബുക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണം വാങ്ങാനും, വാങ്ങുന്ന സമയത്ത് വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനും ഇതിലൂടെ ഉപയോക്താവിനാകും.
അതായത്, 10000 ദിര്‍ഹം/റിയാല്‍/ദിനാര്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപയോക്താവിന് 1000 ദിര്‍ഹം/റിയാല്‍/ദിനാര്‍ നല്‍കി മുന്‍കൂര്‍ ബുക്കിംഗ് ലഭ്യമാക്കാനാകും. ഇതിലൂടെ വര്‍ധിച്ചു വരുന്ന സ്വര്‍ണ നിരക്കില്‍ നിന്ന് പരിരക്ഷ നേടാനാകും. ഉപയോക്താക്കള്‍ക്ക് 2025 സെപ്റ്റംബര്‍ 28നോ അതിനു മുന്‍പോ നടത്തിയ ആദ്യ അഡ്വാന്‍സ് ബുക്കിംഗുകള്‍ക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗചറും ലഭിക്കും. എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമുകളിലും ഓഫര്‍ ലഭ്യമായിരിക്കും. ഉപയോക്താക്കള്‍ക്ക് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഔട്ട്‌ലെറ്റിലെത്തി നേരിട്ടോ, അല്ലെങ്കില്‍ മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായോ അഡ്വാന്‍സ് അടയ്ക്കാം.
അനുദിനമുണ്ടാകുന്ന സ്വര്‍ണ വിലയിലെ വ്യതിയാനത്തില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന പ്രമോഷനുകളില്‍ ഒന്നാണെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. പ്രത്യേകിച്ചും, ഉത്സവ സീസണ്‍ അടുക്കുകയും വിപണി നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനാല്‍, ഈ സൗകര്യം ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ട ആഭരണങ്ങള്‍ നിലവിലുള്ള വിലയ്ക്ക് കേവലം 10% തുക മുന്‍കൂറായി നല്‍കി ബുക് ചെയ്യാനാകും. ഇത് ഭാവിയിലെ നിരക്കിലെ മാറ്റങ്ങള്‍ അവരുടെ ഉത്സവ പര്‍ച്ചേസിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കുന്നു അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എളുപ്പത്തിലും, സുരക്ഷിതമായും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10% അഡ്വാന്‍സ് ഓപ്ഷനു പുറമേ, ഉപയോക്താക്കള്‍ക്ക് യഥാക്രമം 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വര്‍ണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിലെ തുകയുടെ 50%, 100% അഡ്വാന്‍സായി അടച്ച് നിരക്ക് വര്‍ധനയില്‍ പരിരക്ഷ നേടാനുള്ള സൗകര്യവും ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം വര്‍ഷം മുഴുവനും ലഭ്യമാകും.
Malabar Gold & Diamonds has unveiled their much-awaited Gold rate protection offers, providing customers with the golden opportunity to block the prevailing gold rates by paying just 10% as an advance. The gold rate protection offer enables customers to purchase their favourite jewellery without having to worry about gold rate fluctuations and this much awaited facility has been unveiled by Malabar Gold & Diamonds taking into account the jewellery purchase its immense customer base is expected to indulge in during the upcoming festive season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
Kerala
• 10 hours ago
ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു
Kerala
• 10 hours ago
രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും
Kerala
• 11 hours ago
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചു, പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തി; ബേക്കറി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
qatar
• 11 hours ago
ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസ്: 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 11 hours ago
'പൊലിസ് നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണം; തിരക്കുള്ളപ്പോള്‍ സിഗ്നല്‍ ഓഫ് ചെയ്യുക' കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി
Kerala
• 11 hours ago
സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 11 hours ago
വാട്ടർ പ്യൂരിഫയർ സർവീസിനായി ഓൺലൈൻ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു; പത്തനംതിട്ട സ്വദേശിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ
crime
• 12 hours ago
യുഎഇയിൽ ഇന്ന് എമിറാത്തി വനിതാ ദിനം; വനിതകൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
uae
• 12 hours ago
ജമ്മു-കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു; വ്യാപക തെരച്ചിൽ
National
• 12 hours ago
നബിദിനം; യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സെപ്തംബർ 5 മുതൽ അവധി; പ്രവർത്തനം പുനരാരംഭിക്കുക സെപ്റ്റംബർ 8 ന്
uae
• 12 hours ago
സൗദിയിലെ യൂനിവേഴ്സിറ്റികളില്‍ സ്കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi
Saudi-arabia
• 13 hours ago
അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ
uae
• 13 hours ago
യു.എസ് ഫെഡറല്‍-ട്രംപ് പോരില്‍ സ്വര്‍ണവില കുതിക്കുന്നു; സംസ്ഥാനത്ത് ഇന്നും വര്‍ധന
Business
• 13 hours ago
രാജസ്ഥാൻ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ
crime
• 14 hours ago
108 ആംബുലൻസ് പദ്ധതിയിൽ 250 കോടി കമ്മിഷൻ തട്ടിപ്പ്: ഒന്നാം പിണറായി സർക്കാരിനെതിരെ ചെന്നിത്തല; ആരോഗ്യ മന്ത്രിക്കും പങ്ക്
Kerala
• 14 hours ago
'വംശഹത്യാ കൂട്ടക്കൊല അവസാനിപ്പിക്കൂ...സമ്പൂര്‍ണ വെടിനിര്‍ത്തലിനായി ഞാന്‍ യാചിക്കുന്നു' ഗസ്സക്കായി വീണ്ടും മാര്‍പാപ്പ; ആഹ്വാനം കരഘോഷത്തോടെ സ്വീകരിച്ച് വത്തിക്കാന്‍
International
• 14 hours ago
രാഹുലിനെതിരായ ആരോപണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച്
Kerala
• 15 hours ago
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
crime
• 13 hours ago
ചുങ്കക്കൊള്ളയിൽ ഉലഞ്ഞ് തിരുപ്പൂർ: 12,000 കോടി നഷ്ടം, മൂന്നു ലക്ഷത്തിലധികം തൊഴിലാളികൾ വഴിയാധാരം
National
• 13 hours ago
പ്രവാസികൾക്ക് വീണ്ടും പണി; സ്വകാര്യ മേഖലയിലെ കുവൈത്ത് വൽക്കരണം വർധിപ്പിക്കാൻ പുതിയ നടപടികളുമായി കുവൈത്ത്
Kuwait
• 14 hours ago