
സൗദിയിലെ യൂനിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പോടെ ഗ്ലാമര്‍ കോഴ്‌സുകള്‍ പഠിക്കാം; യാത്രാ, താമസ സൗകര്യങ്ങള്‍ ഫ്രീ | Study in Saudi

സൗദി അറേബ്യന്‍ സര്‍ക്കാരിന് കീഴിലുള്ള യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെയുള്ള പഠനം വാഗ്ദാനം ചെയ്യുന്നുണ്ട്. സൗദി അറേബ്യന്‍ ഗവണ്‍മെന്റ് ഉന്നത വിദ്യാഭ്യാസത്തിനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓഫര്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സൗദി ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റികളില്‍ നേരിട്ട് അപേക്ഷിക്കുകയാണ് വേണ്ടത്.
വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും പ്രോല്‍സാഹനം നല്‍കുകയെന്ന സൗദി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമാണ് മിഠുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരുതവണ വീട്ടിലേക്കും തിരിച്ചുമുള്ള സൗജന്യവിമാന ടിക്കറ്റും ഹോസ്റ്റല്‍ സൗകര്യവും ലഭിക്കുന്നതാണ്. മിക്ക യൂനിവേഴ്‌സിറ്റികളും സൗജന്യ ആരോഗ്യപരിരക്ഷയും ഓഫര്‍ ചെയ്യുന്നുണ്ട്. തുടര്‍പഠനത്തിനുള്ള സാമ്പത്തകസഹായവും സൗദി സര്‍ക്കാര്‍ നല്‍കും.
യോഗ്യതകള്‍:
* വിവിധ യൂനിവേഴ്‌സികളിലും അറബിക് ടീച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മറ്റും പ്രവേശനത്തിന് അപേക്ഷിക്കുന്നവരുടെ പ്രായം 17നും 25നും ഇടയിലായിരിക്കണം.
* മാസ്റ്റര്‍, പിഎച്ച്.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം യഥാക്രമം 30ഉം 35 ഉം ആണ്.
വിദ്യാര്‍ഥികള്‍ സഊദിയില്‍ പഠിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം.
* നിലവില്‍ സഊദി സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരും നേരത്തെ ഏതെങ്കിലും സഊദി യൂനിവേഴ്സ്റ്റികളില്‍ നിന്നു പുറത്താക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല.
സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി സൗദിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാധകമായ യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ പ്രക്രിയ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയുമായാണ് ബന്ധപ്പെടേണ്ടത്.
പ്രധാന യൂനിവേഴ്‌സിറ്റികളെ കുറിച്ച് താഴെ വിശദീകരിക്കുന്നുണ്ട്. അതിലെ വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ക്ക് അപ്രൂവല്‍ ഈമെയില്‍ വരും. ഈമെയില്‍ തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരണം ഉണ്ടാവും.

കിങ് ഫഹദ് യൂനിവേഴ്‌സിറ്റി (King Abdullah University)
സ്ഥാപനം: കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KAUST)
പഠന നിലവാരം: PG, PhD
കിംഗ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (KAUST) നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണമായും ധനസഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. മാസ്റ്റേഴ്‌സ്, പിഎച്ച്ഡി പഠനങ്ങള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്.
കൂടാതെ പൂര്‍ണ്ണ സൗജന്യ പഠനവും 30,000 ഡോളര്‍ വരെ വാര്‍ഷിക ജീവിത അലവന്‍സും ഹോസ്റ്റല്‍, മെഡിക്കല്‍, ഡെന്റല്‍ കവറേജ്, യാത്രാ അലവന്‍സ് എന്നിവയും നല്‍കുന്നു.
കോഴ്‌സുകള്‍ അറിയാനുള്ള ലിങ്ക്:
https://admissions.kaust.edu.sa/study
അപേക്ഷിക്കാനുള്ള ലിങ്ക്:
https://kaust.askadmissions.co.uk/emtinterestpage.aspx?ip=inquire

മദീന ഇസ്ലാമിക് യൂനിവേഴ്‌സിറ്റി (Islamic University Madinah)
https://iu.edu.sa/Students/Guide
സ്ഥാപനം: ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മദീന
പഠന നിലവാരം: ബിരുദം/ മാസ്റ്റേഴ്‌സ്
കോഴ്‌സുകള്‍:
Civil (Degree)
Electrical (Degree)
Mechanical Engineering (Degree)
Physics (Degree)
Mathematics (Degree)
Chemistry (Degree)
Renewable Energy (PG)
Engineering and Technology Management (PG)
Mechatronics & Robotics (PG)
ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മദീന നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള പ്രോഗ്രാമാണ്. ഈ സ്‌കോളര്‍ഷിപ്പിന് കീഴില്‍ ബിരുദ അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ മാത്രമേ ലഭ്യമാകൂ. പ്രതിമാസ അലവന്‍സ്, സൗജന്യ ഫര്‍ണിഷ്ഡ് താമസം, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം എന്നിവ ഈ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നു.
അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കും സ്ഥാപനത്തിന്റെ ലിങ്ക്:
https://admission.iu.edu.sa/LanguagePage.aspx
കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി (King Abdulaziz University)
https://www.kau.edu.sa/home_english.aspx

സ്ഥാപനം: കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി
പഠന നിലവാരം: ബിരുദം (നാലു വര്‍ഷം) മാസ്റ്റേഴ്‌സ് (രണ്ട് വര്‍ഷം) പിഎച്ച്ഡി (മൂന്ന് വര്‍ഷം)
കിംഗ് അബ്ദുല്‍ അസീസ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള ബിരുദ, മാസ്റ്റേഴ്‌സ്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കുള്ളതാണ്.
പ്രതിമാസ ബര്‍സറി, താമസം, ആരോഗ്യ സംരക്ഷണം, ടുവേ വിമാന ടിക്കറ്റ് എന്നിവ സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടുന്നു.
കോഴ്‌സുകള്‍:
Disciplines Available for Undergraduate
Arts and Humanities
Faculty of Economics and Administration
Faculty of Law
Faculty of Science
Faculty of Communication and Media
Environmental Designs
Faculty of Marine Sciences
Meteorology, Environment and Arid Land Agriculture
Faculty of Engineering
Faculty of Earth Sciences
Faculty of Computing and Information Technology
Faculty of Computing and Information Technology AL Faisaliah Branch
Faculty of Science – AL Faisaliah Campus
Faculty of Arts – AL Faisaliah Campus
College of Art and Design
Maritime Studies
Faculty of Business Rabigh Branch
Faculty of Engineering Rabigh Branch
Faculty of Computing and Information Technology Rabigh Branch
Arts – Rabigh & College of Sciences
Courses Available For Masters:
Faculty of Arts & Humanities:
Arabic Language And Literature
Islamic Law Studies
Sociology
Psychology
Information Science
English Language
History
Faculty of Economics and Administration:
Accounting
Business
Public Administration
Economics
Faculty of Science:
Biology
Chemistry
Biochemistry
Mathematics
Physics
Astronomical Sciences
Faculty of Engineering:
Thermal Engineering And Desalination
Mining Engineering
Electrical And Computer Engineering
Medical Engineering
Chemical Engineering
Aeronautic Engineering
Production Engineering & Mechanical System Design
Industrial Engineering
Faculty of Meteorology, Environment Arid Land Agriculture:
Arid Land Agriculture
Environmental Sciences
Hydrology And Water Ressources Management
Faculty of Marine Science:
Marine Biology
Marine Physics
Marine Chemistry
Marine Geology
Faculty of Environmental Design:
Urban And Regional Planning
Architecture
Faculty of Computing & Information Technology:
Computer Science
Information Technology
Information System
Courses Available For Ph.D:
Faculty of Arts & Humanities:
Arabic Language And Literature
Islamic Law Studies
Sociology
Psychology
Information Science
English Language
History
Faculty of Science:
Biology
Chemistry
Biochemistry
Mathematics
Physics
Astronomical Sciences
Faculty of Engineering:
Thermal Engineering And Desalination
Mining Engineering
Electrical And Computer Engineering
Medical Engineering
Chemical Engineering
Aeronautic Engineering
Production Engineering & Mechanical System Design
Industrial Engineering
Faculty of Meteorology, Environment Arid Land Agriculture:
Arid Land Agriculture
Environmental Sciences
Hydrology And Water Resources Management
Faculty of Marine Science:
Marine Biology
Marine Physics
Marine Chemistry
Marine Geology
പ്രവേശനത്തിനും കൂടുതലറിയാനുമുള്ള ലിങ്ക്:
https://www.kau.edu.sa/Content-0-EN-285332

കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഫോര്‍ പെട്രോളിയം ആന്‍ഡ് മിനറല്‍സ് (King Fahd University of Petroleum and Minerals- KFUPM)
http://www.kfupm.edu.sa
സ്ഥാപനം: കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സ്.
പഠന നിലവാരം: PG, PhD
കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റിയുടെ സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ്.
പൂര്‍ണ്ണ സൗജന്യ ട്യൂഷന്‍ പിന്തുണ, പ്രതിമാസ ജീവിത അലവന്‍സ്, ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം, മെഡിക്കല്‍ കവറേജ്, യാത്രാ അലവന്‍സ് (അപ് & ഡൗണ്‍) എന്നിവയും നല്‍കുന്നു.
അപേക്ഷയ്ക്കും കോഴ്‌സുകള്‍ അറിയാനുമുള്ള ലിങ്കുകള്‍
https://apply.kfupm.edu.sa/
https://cgis.kfupm.edu.sa/

കിങ് സഊദ് യൂനിവേഴ്‌സിറ്റി (King Saud University)
https://ksu.edu.sa/en
കിങ് സഊദ് യൂനിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്.
കോഴ്‌സുകള്‍:
ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ.
ബാച്ചിലേഴ്‌സ് ഡിഗ്രി
ബിരുദാനന്തര പഠനം (മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ ബിരുദങ്ങള്‍)
അപേക്ഷിക്കേണ്ട നടപടികളും കോഴ്‌സുകളും അറിയാന്‍ സഹായിക്കുന്ന ലിങ്ക്
https://isd.ksu.edu.sa/en/node/3091

ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി (Ummul Al Qura University, Makkah- UQU)
https://uqu.edu.sa/en
ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള പദ്ധതിയാണ്.
പൂര്‍ണ്ണ സൗജന്യ ട്യൂഷന്‍ പിന്തുണ, പ്രതിമാസ ജീവിത അലവന്‍സ്, ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം, മെഡിക്കല്‍ കവറേജ്, യാത്രാ അലവന്‍സ് (അപ് & ഡൗണ്‍) എന്നിവയും നല്‍കുന്നു.
കോഴ്‌സുകള്‍:
PG.
Degree.
Diploma.
വകുപ്പുകള്‍:
മെഡിസിന്‍ കോളേജുകള്‍
കോളേജ് ഓഫ് മെഡിസിന്‍
കോളേജ് ഓഫ് അപ്ലൈഡ് മെഡിക്കല്‍ സയന്‍സസ്
കോളേജ് ഓഫ് ഡെന്റിസ്ട്രി
കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ്
കോളേജ് ഓഫ് ഫാര്‍മസി
കോളേജ് ഓഫ് നഴ്‌സിംഗ്
അപേക്ഷിക്കേണ്ട നടപടികളും കോഴ്‌സുകളും അറിയാന്‍ സഹായിക്കുന്ന ലിങ്ക്
https://uqu.edu.sa/en/scholar/Forms-and-Documents
https://uqu.edu.sa/App/Admission

ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി (Imam Mohammad Ibn Saud Islamic University - IMSIU)
റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള പദ്ധതിയാണ്.
പൂര്‍ണ്ണ സൗജന്യ ട്യൂഷന്‍ പിന്തുണ, പ്രതിമാസ ജീവിത അലവന്‍സ്, ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം, മെഡിക്കല്‍ കവറേജ്, യാത്രാ അലവന്‍സ് (അപ് & ഡൗണ്‍) എന്നിവയും നല്‍കുന്നു.
ഓഫര്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍
General Practice (1)
Ear, Nose and Throat (1)
Anatomy and Pathology (1)
Grammar, Morphology and Philology (1)
Rhetoric,Criticism and Methodology of Islamic Literature (2)
Civil Engineering (1)
Mechanical Engineering (1)
Electrical Engineering (1)
Jurisprudence (1)
Specialized Media (1)
Graphics and Multimedia (1)
English Literature and Transition (1)
Advertising and Marketing Communication (1)
Risk Management and Insurance (1)
Public Relations (1)
Banking (1)
Radio, Television and Film (1)
Finance and Investment (1)
Journalism and Electronic Publishing (1)
Business Administration (1)
Accounting (1)
Mathematics and Statistics (1)
Economics (1)
Cultural Studies (1)
History (1)
Biology (1)
Geography (1)
Chemistry (1)
Psychology (1)
Physics (1)
Special Education (1)
Educational Administration and Planning (1)
Architectural Engineering (1)
Faith and Contemporary Doctrine (1)
Chemical Engineering (1)
Sciences of the Holy Quran (2)
Curriculum and Teaching Methods (1)
Foundations of Education (1)
Legal Systems (1)
Sharia (1)
Physiology (1)
Biochemical (1)
Opthalmology (1)
Internal Medicine (1)
Surgery (1)
Dermatology (1)
Pharmaceutical (1)
Pediatrics (1)
Pathology (1)
Clinical Neuroscience (1)
Forensic Medicine (1)
Medical Education (1)
Obstetrics and Gynecology (1)
Emergency Medicine (1)
Arabic Literature (1)
Family Medicine (1)
Computer Science (1)
Anesthesia (1)
Information Management (1)
Information Systems (1
https://imamu.edu.sa/en/Pages/default.aspx
അപേക്ഷയുടെയും കോഴ്‌സിന്റെയും കൂടുതല്‍ വിവരങ്ങളും പറയുന്ന സ്ഥാപനത്തിന്റെ ലിങ്ക്:
https://apply.imamu.edu.sa/pages/user.aspx?fid=6b8f5a90-39a1-4268-bdc3-3a0c16e37049

പ്രിന്‍സസ് നൂറ ബിന്‍ത്ത് അബ്ദുര്‍റഹ്മാന്‍ യൂനിവേഴ്‌സിറ്റി (Princess Nourah University)
https://pnu.edu.sa/en/Pages/Home.aspx
പ്രിന്‍സസ് നൂറ ബിന്‍ത്ത് അബ്ദുര്‍റഹ്മാന്‍ യൂനിവേഴ്‌സിറ്റി (PNU) നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള പദ്ധതിയാണ്.
പൂര്‍ണ്ണ സൗജന്യ ട്യൂഷന്‍ പിന്തുണ, പ്രതിമാസ ജീവിത അലവന്‍സ്, ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം, മെഡിക്കല്‍ കവറേജ്, യാത്രാ അലവന്‍സ് (അപ് & ഡൗണ്‍) എന്നിവയും നല്‍കിവരുന്നു.
കോഴ്‌സുകള്‍: അണ്ടര്‍ ഗ്രാജുവേറ്റ്, ഡിപ്ലോമ കോഴ്‌സുകള്‍ ആണ് ജിഎന്‍യു ഓഫര്‍ ചെയ്യുന്നത്.
അപേക്ഷയുടെയും കോഴ്‌സിന്റെയും കൂടുതല്‍ വിവരങ്ങളും പറയുന്ന സ്ഥാപനത്തിന്റെ ലിങ്ക്:
https://pnu.edu.sa/en/RegAdm/RegBSC/Pages/Internal.aspx

കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി (King Khalid University)
http://portal.kku.edu.sa
കിങ് ഖാലിദ് യൂനിവേഴ്‌സിറ്റി നല്‍കുന്ന സ്‌കോളര്‍ഷിപ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പൂര്‍ണ്ണ ധനസഹായത്തോടെയുള്ള പദ്ധതിയാണ്.
പൂര്‍ണ്ണ സൗജന്യ ട്യൂഷന്‍ പിന്തുണ, പ്രതിമാസ ജീവിത അലവന്‍സ്, ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം, മെഡിക്കല്‍ കവറേജ്, യാത്രാ അലവന്‍സ് (അപ് & ഡൗണ്‍) എന്നിവയും നല്‍കിവരുന്നു.
കോഴ്‌സുകള്‍:
ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകള്‍ സര്‍വകലാശാല ഓഫര്‍ ചെയ്യുന്നു.
അപേക്ഷയുടെയും കോഴ്‌സിന്റെയും കൂടുതല്‍ വിവരങ്ങളും പറയുന്ന സ്ഥാപനത്തിന്റെ ലിങ്കുകള്‍:
https://registration.kku.edu.sa/kku/ui/guest/request_scholarship/index/forwardScholarship.faces;jsessionid=k69Z0-F_Jrto73ZeTrPxsOxMqjXXDO4lbSuzxTTpl0fSddjrzhsO!-1175044834
https://www.kku.edu.sa/en/announcements/101991
സൗദിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനസൗകര്യമുള്ള മറ്റ് സര്‍വകലാശാലകള്‍ ഇവയാണ്:
http://qu.edu.sa (ഖാസിം യൂനിവേഴ്‌സിറ്റി)
http://www.tibahu.edu.sa (തിബാഹ് യൂനിവേഴ്‌സിറ്റി)
http://www.tu.edu.sa (തൈഫ് യൂനിവേഴ്‌സിറ്റി)
http://www.uoh.edu.sa (യൂനിവേഴ്‌സിറ്റി ഓഫ് ഹൈല്‍)
http://www.jazanu.edu.sa (ജസാന്‍ യൂനിവേഴ്‌സിറ്റി)
http://www.ju.edu.sa (അല്‍ ജൗഫ് യൂനിവേഴ്‌സിറ്റി)
http://portal.bu.edu.sa (അല്‍ബഹ യൂനിവേഴ്‌സിറ്റി)
http://www.ut.edu.sa (യൂനിവേഴ്‌സിറ്റി ഓഫ് തബൂക്ക്)
http://www.nu.edu.sa (നജ്‌റാന്‍ യൂനിവേഴ്‌സിറ്റി)
http://www.nbu.sa (നോര്‍ത്തേണ്‍ ബോര്‍ഡര്‍ യൂനിവേഴ്‌സിറ്റി)
http://ud.edu.sa (യൂനിവേഴ്‌സിറ്റി ഓഫ് ദമ്മാം)
http://ku.edu.sa (സല്‍മന്‍ ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി)
http://su.edu.sa (സഖ്‌റ യൂനിവേഴ്‌സിറ്റി)
http://mu.edu.sa (മജ്മഅ് യൂനിവേഴ്‌സിറ്റി).
Click Here to read Notofication:
OFFER OF SCHOLARSHIP FOR INDIAN STUDENTS BY SAUDI GOVERNMENT IN SAUDI GOVERNMENT UNIVERSITIES
Ministry of Foreign Affairs, Kingdom of Saudi Arabia, has informed the Mission that Government of Saudi Arabia allocates scholarships for Higher Education to international students. Indian students interested to avail of the scholarship are required to apply to the concerned Saudi Government universities directly. They may contact the concerned University or visit its website for admission related information, such as eligibility criteria, application process, etc. applicable to students within KSA for the scholarship scheme.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി
Kerala
• 5 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 6 hours ago
വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി
Cricket
• 6 hours ago
നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അംഗീകാരം നൽകി ഷെയ്ഖ് ഹംദാൻ
uae
• 6 hours ago
നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി
National
• 6 hours ago
ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും
National
• 6 hours ago
777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!
International
• 7 hours ago
വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• 7 hours ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• 7 hours ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• 7 hours ago
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Kerala
• 8 hours ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• 8 hours ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്
uae
• 8 hours ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 9 hours ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 10 hours ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 11 hours ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 11 hours ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 11 hours ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 9 hours ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• 9 hours ago
റോയൽസിനെയും വീഴ്ത്തി കൊച്ചിയുടെ ഹീറോയായി; സഞ്ജുവിന്റെ സ്വപ്ന കുതിപ്പ് തുടരുന്നു
Cricket
• 10 hours ago