HOME
DETAILS

സുഗമമായ അറൈവലിന് യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

  
August 28 2025 | 07:08 AM

travel tips issued by hamad international airport

ദോഹ: വേനലവധി അവസാനിച്ച് പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിൽ, തിരിച്ചെത്തുന്ന യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്ഐഎ).

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും, സുഗമമായ ഗതാഗതം ഉറപ്പാക്കാനും, സുരക്ഷയും സൗകര്യവും വർധിപ്പിക്കാനും, റോഡരികിൽ പാർക്ക് ചെയ്യുന്നതിനുള്ള പിഴ ഒഴിവാക്കാനും പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഉചിതമാണ്.

അറൈവൽസ് ഹാളിൽ പ്രവേശിച്ച ശേഷം, ദോഹയിലെത്താൻ നിരവധി ഗതാഗത മാർഗങ്ങൾ ലഭ്യമാണ്. അറൈവൽ ഹാളിന് എതിർവശത്തുള്ള പാർക്കിംഗ് സൗകര്യത്തിലെ നിർദ്ദിഷ്ട പിക്ക്-അപ്പ് സോണിൽ ഉബർ, ബദർഗോ തുടങ്ങിയ ‘റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ’ ലഭിക്കും. കൂടാതെ, യാത്രക്കാർക്ക് ദോഹ മെട്രോയും യാത്രക്കായി തിരഞ്ഞെടുക്കാം, ഇത് നഗരത്തിലെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു.

അതേസമയം, അറൈവൽസ് ഹാളിൽ സ്ഥിതി ചെയ്യുന്ന പ്രത്യേക പവലിയനുകളിൽ അംഗീകൃത ടാക്സികളും ബസുകളും ലഭിക്കും. കൂടാതെ, കാർ റെന്റൽ, ലിമോസിൻ, വാലറ്റ് സേവനങ്ങൾ തുടങ്ങിയവ ഡിപ്പാർച്ചറിലും അറൈവൽസിലും ലഭ്യമാണ്.

യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-ഗേറ്റുകൾ ഉപയോ​ഗിക്കാം. 130 സെന്റിമീറ്ററിൽ കൂടുതൽ ഉയരമുള്ള കുട്ടികൾ ഉൾപ്പെടെ ദോഹയിലെത്തുന്ന യാത്രക്കാർക്ക്, കൂടുതൽ കാര്യക്ഷമമായ യാത്രാനുഭവങ്ങൾക്കായി ഈ സേവനം ഉപയോഗിക്കാം. 

As the new academic year begins, Hamad International Airport (HIA) is gearing up to provide a seamless and efficient travel experience for returning passengers. To ensure a hassle-free journey, HIA recommends passengers to ¹ ²:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  21 hours ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  a day ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  a day ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  a day ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  a day ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  a day ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  a day ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a day ago