HOME
DETAILS

സമ്പൂര്‍ണ ജെ.ആര്‍.സി വിദ്യാലയ പ്രഖ്യാപനം നടത്തി

  
backup
September 06, 2016 | 9:49 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%9c%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d



ചാലിയം: മുഴുവന്‍ കുട്ടികളെയും സന്നദ്ധ സേവന സംഘടനയായ ജെ.ആര്‍.സിയില്‍ അംഗങ്ങളാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ സര്‍ക്കാര്‍ വിദ്യാലയമായി ചാലിയം ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളിനെ പ്രഖ്യാപിച്ചു.
സമ്പൂര്‍ണ ജെ.ആര്‍.സി പ്രഖ്യാപനവും അധ്യാപക ദിനാഘോഷവും വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്തംഗം സി. ആയിശാബീവി അധ്യക്ഷയായി. കെ.കെ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം വി. ജമാല്‍, പൂര്‍വ അധ്യാപകരായ എ. അബ്ദുറഹ്മാന്‍, കെ. വാസുദേവന്‍, സി. അറുമുഖന്‍ എന്നിവരെ പൊന്നാടയും ജെ.ആര്‍.സി ജില്ലാ സെക്രട്ടറി കെ.കെ രാജേന്ദ്രന്‍ കുട്ടികളെ സ്‌കാര്‍ഫും അണിയിച്ചു.
അഡ്വ. നസീര്‍ ചാലിയം സമ്മാനാദാനം നടത്തി. കെ. മീര ക്ലാസെടുത്തു. സ്‌കൂള്‍ ലീഡര്‍ കെ.വി ഫാത്തിമ രഹന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 പഞ്ചായത്തംഗം വി. ഷാഹിന, വി.സി ആരിഫ്, പ്രധാനാധ്യാപകന്‍ ഇ. വിശ്വനാഥന്‍, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുല്‍ റഹീം, എ. ഹസന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  2 days ago
No Image

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

samastha-centenary
  •  2 days ago
No Image

സമസ്ത ശതാബ്ദി: കുണിയ കാത്തിരിക്കുന്നു, മഹാകൂടിച്ചേരലിന്

organization
  •  2 days ago
No Image

ജനപ്രിയമാകാൻ പ്രീബജറ്റ് തന്ത്രം; അതിവേഗ റെയിൽ, വയനാടിന് കരുതൽ

Kerala
  •  2 days ago
No Image

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

Kerala
  •  2 days ago
No Image

മുംബൈ പൊലിസെന്ന വ്യാജേന തട്ടിപ്പ് ശ്രമം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വെർച്വൽ അറസ്റ്റ് ഭീഷണി; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ദേശീയ അംഗീകാരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം

National
  •  2 days ago
No Image

വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിപ്പണം വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പിടിയിൽ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  2 days ago