HOME
DETAILS

നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

  
August 28 2025 | 17:08 PM

young software engineer took life over domestic violence in bengaluru

ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവില്‍ യുവ എഞ്ചിനീയറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സുദ്ദഗുണ്ടെപാളയം സ്വദേശി ശില്‍പ്പ (27)യാണ് മരണപ്പെട്ടത്. സ്ത്രീധന പീഢനമാണ് മരണ കാരണമെന്നാണ് ആരോപണം. 

ചൊവ്വാഴ്ച്ച രാത്രിയോടെയാണ് യുവതിയെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇവര്‍ രണ്ടര വര്‍ഷം മുന്‍പ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ പ്രവീണ്‍ എന്ന യുവാവിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ഒന്നര വയസുള്ള കുട്ടിയുണ്ട്. വിവാഹ സമയത്ത് പ്രവീണിന്റെ കുടുംബം 15 ലക്ഷം രൂപയും, 150 ഗ്രാം സ്വര്‍ണാഭരണങ്ങളും വീട്ടുപകരണങ്ങളും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നെന്നാണ് ശില്‍പയുടെ കുടുംബത്തിന്റെ ആരോപണം. 

നിറത്തിന്റെ പേരിലും മകള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ടതായി കുടുംബം പറഞ്ഞു. നിനക്ക് ഇരുണ്ട നിറമാണ്, എന്റെ മകന് യോജിച്ചതല്ല. അവനെ വീട്ടേക്ക്. ഞങ്ങള്‍ അവന് നല്ലൊരു വധുവിനെ കണ്ടെത്തും,' എന്ന് പ്രവീണിന്റെ അമ്മ ശില്‍പയോട് പറഞ്ഞതായി പരാതിയിലുണ്ട്. ആറ് മാസം മുന്‍പ് പ്രവീണിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും, അത് നല്‍കിയെന്നും ശില്‍പയുടെ കുടുംബം പരാതിയില്‍ പറഞ്ഞു. 

സംഭവത്തില്‍ സുദ്ദഗുണ്ടെപാളയ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശില്‍പ്പയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

Shilpa (27), a young engineer from karnataka, was found dead. Allegations suggest that dowry harassment led to her death.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത

Kerala
  •  6 hours ago
No Image

വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്‌സിനെ വീഴ്ത്തി ആലപ്പി

Cricket
  •  6 hours ago
No Image

നടക്കാൻ അറിയുമോ? എങ്കിൽ ദുബൈയിൽ ആമസോൺ ജോലി തരും; പദ്ധതിക്ക് അം​ഗീകാരം നൽകി ഷെയ്ഖ് ഹംദാൻ

uae
  •  6 hours ago
No Image

ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്‌നായിക് ചുമതലയേൽക്കും

National
  •  7 hours ago
No Image

777 മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്‌വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!

International
  •  7 hours ago
No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  7 hours ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  7 hours ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  7 hours ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  8 hours ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  8 hours ago