
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്‌കാരം സുരേഷ് മമ്പള്ളിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കലാനിധി രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി മാധ്യമശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച മുഖപ്രസംഗത്തിനുള്ള അവാര്‍ഡിന് സുപ്രഭാതം കണ്ണൂര്‍ ബ്യൂറോ ചീഫ് സുരേഷ് മമ്പള്ളി അര്‍ഹനായി. 2025 മാര്‍ച്ച് 27 ന് പ്രസിദ്ധീകരിച്ച 'നിറംകൊണ്ട് മുറിവേല്‍ക്കുന്നവര്‍' എന്ന മുഖപ്രസംഗത്തിനാണ് ബഹുമതി ലഭിച്ചത്.
മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്റര്‍ മാതു സജി ആണ് മികച്ച വാര്‍ത്ത അവതാരക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ജയ്ഹിന്ദ് ടി.വി ന്യൂസ് ഹെഡ് സി.ആര്‍ മാത്യുവിനാണ്. മികച്ച ന്യൂസ് വീഡിയോയ്ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി കോഴിക്കോട് യൂനിറ്റിലെ സീനിയര്‍ ക്യാമറമാന്‍ മിജീഷ് അമ്പാടിക്കും ലഭിച്ചു. ഹ്യൂമന്‍ ഇന്ററസ്റ്റ് വാര്‍ത്താ പുരസ്‌കാരത്തിന് ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്ത്, ദീപിക തിരുവനന്തപുരം സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.പ്രേംകുമാര്‍, കേരളകൗമുദി തിരുവനന്തപുരം കറസ്‌പോണ്ടന്റ് കാലടി ബാലചന്ദ്രന്‍, ജന്മഭൂമി റിപ്പോര്‍ട്ടര്‍ കെ.പി അനിജമോള്‍ എന്നിവര്‍ അര്‍ഹരായി. മികച്ചവാര്‍ത്താ ചിത്രത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ എക്‌സ്പ്രസ് പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ വിന്‍സെന്റ് പുളിക്കലിനാണ്.
31ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരി സാറാ ജോസഫ് അവാര്‍ഡും പ്രശംസാപത്രവും സമ്മാനിക്കും. മുന്‍ ഐ.ജി ബി.സന്ധ്യ മുഖ്യാതിഥിയാകുമെന്ന് കലാനിധി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരേതരായ മമ്പള്ളി കൃഷ്ണന്‍ദേവി ദമ്പതികളുടെ മകനാണ് സുരേഷ് മമ്പള്ളി. ഭാര്യ: സബിന (അധ്യാപിക). മക്കള്‍: ഋതുപര്‍ണ, ഋത്വിക (വിദ്യാര്‍ഥികള്‍).
Kalanithi Rabindranath Tagore Smriti Madhyama Shrestha Awards have been announced. Suprabhatham Kannur Bureau Chief Suresh Mampally won the award for best editorial.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• 9 hours ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 10 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 10 hours ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 11 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 12 hours ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 12 hours ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 12 hours ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 13 hours ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 14 hours ago
കണ്ണൂര്‍ സ്‌ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 14 hours ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 15 hours ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 15 hours ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 16 hours ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 16 hours ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 17 hours ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 17 hours ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 18 hours ago