HOME
DETAILS

രാവിലെത്തെ പ്രാതലിന് അടിപൊളി രുചിയില്‍ തേങ്ങാപത്തല്‍

  
September 07 2025 | 09:09 AM

easy breakfast fix soft and tasty coconut pathal with pantry staples

 

വീട്ടമ്മമാരുടെ ദിവസേനയുള്ള ആശങ്കയാണ് രാവിലെ പ്രാതലിന് എന്താ ഉണ്ടാക്കുക എന്നത്. എന്നാല്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെയുള്ള പൊടികളുപയോഗിച്ച് നമുക്ക് ഉണ്ടാക്കാവുന്ന പലഹാരമാണ് തേങ്ങാപത്തല്‍. ഈ പത്തിരി അടിപൊളിയാണ്. മിക്‌സിയിലടിക്കുകയോ ഒന്നും വേണ്ട. എല്ലാവര്‍ക്കും ഇഷ്ടവുമായിരിക്കും.

 

hea.jpg


ചേരുവ

പുഴുങ്ങലരിപൊടി - ഒരു കപ്പ്
പച്ചരിപൊടി - ഒരു കപ്പ്
മൈദ- രണ്ട് ടേബിള്‍ സ്പൂണ്‍
തേങ്ങ - ഒരു കപ്പ്
കോഴിമുട്ട - ഒന്ന്

 

swet.jpg


ഉണ്ടാക്കുന്നവിധം

പുഴുങ്ങലരിയും പച്ചരിയും മിക്‌സ് ചെയ്ത് എടുക്കുക. ഇതിലേക്ക് കുറച്ച് ഗോതമ്പ് പൊടിയോ അല്ലെങ്കില്‍ മൈദ പൊടിയോ ചേര്‍ക്കുക. ഒന്നര കപ്പ് തേങ്ങയും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ഒരു കോഴിമുട്ടയും ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ശേഷം കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. കുറച്ച് കട്ടിയുള്ള മാവ്പരുവത്തില്‍ ആക്കുക.

 

ഉപ്പിടാന്‍ മറക്കരുത്. ഇനി പത്തിരിക്കല്ലോ ദോശക്കല്ലോ വച്ച് അതില്‍ കുറച്ചു നെയ് പുരട്ടി ഈ മാവ് ഒഴിച്ചു കൊടുക്കുക. പരത്തുകയൊന്നും വേണ്ട. വെന്തു വരുമ്പോള്‍ കുറച്ചു വെളിച്ചെണ്ണ മേലെ തൂവിക്കൊടുക്കാം. ഇനി തിരിച്ചിട്ടും വേവിക്കുക. ഇത് കറിയില്ലാതെയും തേങ്ങാപാലൊഴിച്ചും കറിയുമൊക്കെ ഒഴിച്ചും കഴിക്കാവുന്നതാണ്. 

 

 

 

One of the daily dilemmas of homemakers is deciding what to cook for breakfast. Here’s a simple yet delightful solution — Coconut Pathal (Thenga Pathiri), a soft, flavorful flatbread that requires no mixer or grinding. Made with basic ingredients easily available at home, this dish is perfect for those busy mornings. It's not just quick — it's a guaranteed hit with everyone in the family.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago