HOME
DETAILS

ഓണം അവധി കഴിഞ്ഞു സ്‌കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്

  
September 08 2025 | 02:09 AM

Schools to reopen today after Onam holidaysSpecial classes for children who did not score 30 marks

തിരുവനന്തപുരം: പത്ത് ദിവസത്തെ ഓണം അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഈ ആഴ്ച തന്നെ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷയിലെ എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനം ഇത്തവണമുതല്‍ നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം വിദ്യാർഥികള്‍ ഓരോവിഷയത്തിനും മിനിമം മാര്‍ക്ക് നേടേണ്ടതുണ്ട്. 

കഴിഞ്ഞവര്‍ഷം വര്‍ഷാന്ത്യ പരീക്ഷയില്‍ മിനിമം മാര്‍ക്ക് സംവിധാനവും പഠനപിന്തുണയും നല്‍കിയിരുന്നു. ഇത്തവണ അത് ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കുകയാണ്. 
അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് ഈ മാസം രണ്ടാഴ്ച സ്‌പെഷല്‍ ക്ലാസ് നടത്തും. 

ഇനി ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുന്നത് ഡിസംബര്‍ 19നാണ്. അർധവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ 11മുതല്‍ 18വരെയാണ്  നടക്കുക. ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 29ന് സ്‌കൂളുകള്‍ തുറക്കും. പിന്നീട് മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31ന് സ്‌കൂളുകള്‍ അടയ്ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  a day ago
No Image

ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്‌റാഈൽ

International
  •  a day ago
No Image

നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം

uae
  •  a day ago
No Image

'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും

crime
  •  a day ago
No Image

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം

International
  •  a day ago
No Image

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ

International
  •  a day ago
No Image

'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

International
  •  a day ago
No Image

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ

National
  •  a day ago