
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി ബ്രിഡ്ജ് അടച്ചിടുന്നു. ജോർദാൻ അധികൃതർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കാരണം ഫലസ്തീനികൾക്ക് മറ്റ് മാർഗങ്ങളിലൂടെ പുറത്തേക്ക് പോകാൻ അനുമതിയില്ല. ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് ഇസ്റാഈൽ അറിയിച്ചതായി ഫലസ്തീൻ ജനറൽ അതോറിറ്റി ഫോർ ബോർഡേഴ്സ് ആൻഡ് ക്രോസിംഗ്സിന്റെ മേധാവി നസ്മി മുഹന്ന പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വെസ്റ്റ് ബാങ്കിലേക്കുള്ള ചരക്കുനീക്കം നിർത്തിവെച്ചതായി ജോർദാനിലെ പൊതു സുരക്ഷാ അതോറിറ്റി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫലസ്തീനികൾക്ക് മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഏക വഴിയാണിത്. നയതന്ത്രജ്ഞരും വിദേശികളും ബെൻ ഗുരിയൺ വിമാനത്താവളത്തിന് പകരം ഇതാണ് ഉപയോഗിക്കാറ്. ഫലസ്തീനെ 140-ലധികം രാജ്യങ്ങൾ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്റാഈൽ നീക്കം. പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ പരമാധികാര രാജ്യമായി അംഗീകരിച്ചതിൽ ഇസ്റാഈലിന് വിറളി പൂണ്ടിരിക്കുകയാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
രാജ്യത്തെ രാഷ്ട്രീയ നേതൃത്വമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഇസ്റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. "ക്രോസിംഗ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അതിർത്തി അടച്ചതിന്റെ വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല." ചാനൽ 11-ന്റെ സൈനിക ലേഖകൻ ഇറ്റേ ബ്ലൂമെന്റൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച രണ്ട് ഇസ്റാഈലികൾ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെ അതിർത്തി അടച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് ഇത് ഭാഗികമായി തുറന്നിരുന്നു. ഗസ്സയിലേക്കുള്ള സഹായം എത്തിക്കാനും ഈ അതിർത്തിയാണ് ഉപയോഗിക്കുന്നത്. ഇത് വെസ്റ്റ് ബാങ്കില മുഴുവൻ ഫലസ്തീനികളെയും പ്രായോഗികമായി തടവിലാക്കുന്നതിന് തുല്യമാണെന്ന് ഫലസ്തീൻ രാഷ്ട്രീയക്കാരൻ മുസ്തഫ ബർഗൗട്ടി പ്രതികരിച്ചു.
israel, sweating over western countries recognizing palestine, has ordered the shutdown of allenby bridge, the key crossing between west bank and jordan. this will isolate millions of palestinians, restricting travel and aid, amid heightened regional tensions and diplomatic fallout.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹിന്ദുത്വ വാദികൾ തകർത്ത ബാബരി മസ്ജിദിന് പകരം പള്ളി നിർമിക്കാനുള്ള അപേക്ഷ തള്ളി
National
• 4 hours ago
തൃശൂരില്‍ അമ്മയും മക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
അൽ ഐനിലെ ചില സ്കൂളുകൾക്ക് സമീപം പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ ഇങ്ങനെ
uae
• 5 hours ago
കേരള സ്‌റ്റോറിയുടെ പിറവിക്ക് കാരണം വിഎസിന്റെ പ്രസ്താവന; കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു; അവാർഡിന് പിന്നാലെ സുദീപ്‌തോ സെന്‍
National
• 5 hours ago
പരമ്പരാഗത സഊദി വസ്ത്രം ധരിച്ച് ദേശീയ ദിന ആശംസയുമായി റൊണാള്‍ഡോ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Saudi-arabia
• 6 hours ago
ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്
International
• 6 hours ago
ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 6 hours ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 6 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 8 hours ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 10 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 10 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago
'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി
National
• 9 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago