
ഇന്ത്യ-പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു; സമാധാന നൊബേലിന് അര്‍ഹന്‍; യുഎന്‍ പൊതുസഭയിലും അവകാശവാദമുയര്‍ത്തി ട്രംപ്

ന്യൂയോര്‍ക്ക്: റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് ഇന്ത്യ പിന്തുണ നല്‍കുന്നുണ്ടെന്ന ആരോപണം യുഎന്‍ പൊതുസഭയിലും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചെങ്കില്‍ റഷ്യല്‍ മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും, യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയെ ഉപരോധിക്കണന്നെും ട്രംപ് ആവശ്യപ്പെട്ടു.
ഇന്ത്യയും, ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പിന്തുണ നല്‍കുകയാണ്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അമേരിക്ക അംഗീകരിക്കില്ല. പലസ്തീനെ അംഗീകരിച്ച പാശ്ചാത്യരാജ്യങ്ങളുടെ തീരുമാനം ഹമാസിന്റെ ആക്രമണങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും, നിലപാടിനെ ശക്തമായി അപലപിക്കുന്നതായും ട്രംപ് പറഞ്ഞു.
മാത്രമല്ല രണ്ടാം തവണയും അധികാരത്തില്‍ എത്തിയതിന് ശേഷം ഇന്ത്യ-പാക് യുദ്ധമുള്‍പ്പെടെ ഏഴുമാസത്തിനുള്ളില്‍ ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്ന് ട്രംപ് അവകാശവാദമുയര്‍ത്തി. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര സംഘര്‍ഷങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്നും, യുന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൂടി താനാണ് ചെയ്യുന്നതെന്നു ട്രംപ് പറഞ്ഞു. ലോകരാജ്യങ്ങളുടെ നേതാക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ യുഎന്നിന്റെ ഭാഗത്ത് നിന്ന് ഒരു ഫോണ്‍ കോള്‍ പോലും ലഭിച്ചില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാന്‍ ഏറ്റവും അര്‍ഹന്‍ താനാണെന്നും ട്രംപ് സഭയില്‍ ആവര്‍ത്തിച്ചു.
Donald Trump claimed at the UN General Assembly that he ended seven wars, including the India-Pakistan conflict. He also asserted that he deserves the Nobel Peace Prize for these efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയിൽ ഡേറ്റിംഗ് ആപ്പ് വഴി തട്ടിപ്പ്; ഹോട്ടലിൽ യുവാവിനെ കാത്തിരുന്നത് 9,800 ദിർഹത്തിന്റെ ബില്ലും 500 ദിർഹത്തിന്റെ പൂച്ചെണ്ടും!
uae
• 6 hours ago
മെസിയെ നേരിടാന്‍ കങ്കാരുപ്പട കേരളത്തിലേക്ക്; കൊച്ചിയില്‍ അര്‍ജന്റീനക്ക് എതിരാളി ഓസ്‌ട്രേലിയ; കരാര്‍ ഒപ്പിട്ടു
Kerala
• 7 hours ago
20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ
crime
• 7 hours ago
പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും
International
• 7 hours ago
ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്
International
• 7 hours ago
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്
organization
• 8 hours ago
യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം
uae
• 8 hours ago
'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി
National
• 9 hours ago
പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
oman
• 9 hours ago
ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി
National
• 9 hours ago
രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്കാരങ്ങള്‍
Kerala
• 10 hours ago
അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പൂർണ യുദ്ധത്തിന് തയ്യാറെന്ന് താലിബാൻ; പാകിസ്താന് കർശന മുന്നറിയിപ്പ്
International
• 10 hours ago
പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുഎഇയില്‍ എത്തി; മൂന്നാം ദിനം യുവാവിന്റെ ജീവന് കവര്‍ന്ന് ഹൃദയാഘാതം
uae
• 10 hours ago
45 വർഷത്തെ പക: കോഴിക്കോട് തൊഴിലുറപ്പ് പണിക്കിടെ വയോധികനെ മുൻ അയൽവാസി മർദിച്ചു
Kerala
• 10 hours ago
2026-2027 അധ്യയന വർഷം; ഒമാനിലെ സ്വകാര്യ വിദ്യാലയങ്ങളിലേക്കുള്ള ഒന്നാം ഗ്രേഡ്ര് രജിസ്ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും
oman
• 11 hours ago
കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്
Kerala
• 12 hours ago
5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
crime
• 12 hours ago
യുഎഇ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി
uae
• 12 hours ago
യുഎഇയിലെ ഇന്റര്‍നെറ്റ് വേഗത കുറയാന്‍ കാരണം ചെങ്കടലിലെ കേബിള്‍ മുറിഞ്ഞത് മാത്രമല്ല, പിന്നെ എന്താണെന്നല്ലേ?
uae
• 10 hours ago
22 പേരുടെ അപ്രതീക്ഷിത മരണം; ദുർമന്ത്രവാദ സംശയത്തിൽ യുവാവിനെയും കുടുംബത്തെയും ക്രൂരമായി മർദിച്ച് ചങ്ങലക്കിട്ട് നാട്ടുക്കാർ
crime
• 10 hours ago
മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ
uae
• 11 hours ago