HOME
DETAILS

തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം

  
Web Desk
October 16 2025 | 13:10 PM

six family members hospitalized in thiruvananthapuram after eating mushrooms three in critical condition

തിരുവനന്തപുരം: അമ്പൂരിയിൽ കൂൺ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അമ്പൂരി സെറ്റിൽമെന്റിൽ കാരിക്കുഴി സ്വദേശി മോഹനൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, അരുണിന്റെ ഭാര്യ സുമ, മക്കളായ അഭിജിത്ത്, അനശ്വര എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വീടിനു സമീപത്തെ പറമ്പിൽ നിന്നും ശേഖരിച്ച കൂണ് ഇവർ പാചകം ചെയ്ത് ഭക്ഷിച്ചിരുന്നു. കഴിച്ചതിന് പിന്നാലെ ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. അഭിജിത്തിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

 

 

In Thiruvananthapuram, six family members were hospitalized after consuming poisonous mushrooms from their backyard. Three of them, Mohan, Savithri, and Arun, are in critical condition, with Abhijith in the ICU. The other two are stable. Police are investigating the incident. six family members fall ill after eating mushrooms in thiruvananthapuram; three in critical condition



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ

Football
  •  2 hours ago
No Image

12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ

uae
  •  3 hours ago
No Image

​ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത

National
  •  3 hours ago
No Image

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

crime
  •  3 hours ago
No Image

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ 

National
  •  3 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

uae
  •  3 hours ago
No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  3 hours ago
No Image

ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

latest
  •  4 hours ago
No Image

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 hours ago
No Image

രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ

Cricket
  •  4 hours ago

No Image

ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ

International
  •  6 hours ago
No Image

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും

uae
  •  6 hours ago
No Image

270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ

crime
  •  6 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലയിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങി സഊദി

Saudi-arabia
  •  7 hours ago