
കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി

കൊച്ചി: കൊച്ചി കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. സൂപ്രണ്ട് ലാലിച്ചനും ഇൻസ്പെക്ടർ മണികണ്ഠനുമാണ് അറസ്റ്റിലായത്. ഒരാളിൽ നിന്ന് 5000 രൂപയും മറ്റൊരാളിൽ നിന്ന് 2000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
അഭിഭാഷകനായ ഉമർ ഫാറൂഖ്, ഭൂമിയുടെ പേര് മാറ്റുന്നതിനായി 2025 മേയ് മാസം മുതൽ കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതിനെതിരെ ഉമർ ഫാറൂഖ് വിജിലൻസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, കൈക്കൂലി വാങ്ങുന്നതിനിടെ ലാലിച്ചനെയും മണികണ്ഠനെയും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
കോർപറേഷനിലെ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 3 hours ago
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
uae
• 3 hours ago
പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്
International
• 3 hours ago
ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
latest
• 4 hours ago
എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്
Kerala
• 4 hours ago
രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ
Cricket
• 4 hours ago
സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
uae
• 4 hours ago
സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...
International
• 5 hours ago
തൊഴിലില്ലായ്മ വെറും 1.9%; ആഗോള ശരാശരിയും മറികടന്ന് യുഎഇ: മത്സരക്ഷമത സൂചകങ്ങളിൽ സർവ്വാധിപത്യം
uae
• 5 hours ago
ഡോക്‌ടര്‍ കൃതികയുടെ മരണം; ഭര്‍ത്താവ് അനസ്‌തേഷ്യ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തല്‍; ആറ് മാസത്തിന് ശേഷം കേസിൽ വഴിത്തിരിവ്
crime
• 5 hours ago
അബൂ ഉബൈദ കൊല്ലപ്പെട്ടിട്ടില്ല?; പരുക്ക് മാറി ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
International
• 5 hours ago
യുഎഇയിൽ വർക്ക് പെർമിറ്റുകൾ ഇനി വേഗത്തിൽ; അപേക്ഷകൾ പരിശോധിക്കാൻ 'ഐ'
uae
• 5 hours ago
പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ; ഐഎഎസ് ഉദ്യോഗസ്ഥയും സഹോദരനും പ്രതിപട്ടികയിൽ, ഹരിയാനയിൽ നിർണായക നീക്കം
crime
• 6 hours ago
സ്വപ്ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം
uae
• 6 hours ago
റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ
International
• 7 hours ago
വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു
crime
• 7 hours ago
ഐസിസി റാങ്കിംഗില്‍ അഫ്ഗാന് മുന്നേറ്റം; താഴെ വീണ് വമ്പന്മാർ
Cricket
• 8 hours ago
ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ
Kerala
• 8 hours ago
'മോദിക്ക് ട്രംപിനെ ഭയമാണ്' റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• 9 hours ago
മകളെ സ്കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Kerala
• 10 hours ago
ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ
International
• 6 hours ago
യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും
uae
• 6 hours ago
270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ
crime
• 6 hours ago