HOME
DETAILS

എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്

  
Web Desk
October 16 2025 | 11:10 AM

school bus collision in ernakulam 12 students injured

കൊച്ചി: എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വിദ്യാർഥികൾക്ക് പരുക്കേറ്റു. കൂത്താട്ടുകുളം കോതോലി പീടികയിൽ വച്ചാണ് ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിന്റെയും ഞീഴൂർ സെന്റ് കുര്യാക്കോസ് സ്കൂളിന്റെയും ബസുകൾ തമ്മിൽ പരസ്പരം കൂട്ടിയിടിച്ച് അപകടം നടന്നത്.

രണ്ടും മൂന്നും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവർക്ക് പരുക്കേറ്റെങ്കിലും ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ രണ്ട് ബസിലെ ഡ്രൈവർമാരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

In Ernakulam, a collision between two school buses from St. Philomena’s Public School, Illanji, and St. Kuriakose School, Njeezhoor, at Koothattukulam's Kotholi Peedika injured 12 students from classes 2 and 3. The injuries are not serious, and both drivers were hospitalized. Police are investigating the cause



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്

International
  •  4 hours ago
No Image

ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

latest
  •  4 hours ago
No Image

രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ

Cricket
  •  5 hours ago
No Image

സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

uae
  •  5 hours ago
No Image

സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...

International
  •  6 hours ago
No Image

തൊഴിലില്ലായ്മ വെറും 1.9%; ആഗോള ശരാശരിയും മറികടന്ന് യുഎഇ: മത്സരക്ഷമത സൂചകങ്ങളിൽ സർവ്വാധിപത്യം

uae
  •  6 hours ago
No Image

ഡോക്‌ടര്‍ കൃതികയുടെ മരണം; ഭര്‍ത്താവ് അനസ്‌തേഷ്യ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തല്‍; ആറ് മാസത്തിന് ശേഷം കേസിൽ വഴിത്തിരിവ്

crime
  •  6 hours ago
No Image

ഞങ്ങൾ പിന്നാക്ക വിഭാഗത്തിൽ പെടുന്നവരല്ല; ജാതി സർവേയിൽ പങ്കെടുക്കില്ലെന്ന് സുധ മൂർത്തിയും നാരായണ മൂർത്തിയും

National
  •  6 hours ago
No Image

അബൂ ഉബൈദ കൊല്ലപ്പെട്ടിട്ടില്ല?; പരുക്ക് മാറി ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

യുഎഇയിൽ വർക്ക് പെർമിറ്റുകൾ ഇനി വേ​ഗത്തിൽ; അപേക്ഷകൾ പരിശോധിക്കാൻ 'ഐ'

uae
  •  6 hours ago


No Image

സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം

uae
  •  7 hours ago
No Image

ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ

International
  •  7 hours ago
No Image

യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും

uae
  •  7 hours ago
No Image

270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ

crime
  •  7 hours ago
No Image

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും  പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

Kerala
  •  9 hours ago
No Image

കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം

Kerala
  •  9 hours ago
No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  10 hours ago
No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  11 hours ago