
ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത

ഗാന്ധിനഗർ: ഗുജറാത്തിൽ നാളെ നടക്കുന്ന മന്ത്രിസഭാ പുനർസംഘടനക്ക് മുൻപായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാർ രാജി വെച്ചേക്കും. ഇന്ന് രാത്രി ഗവർണർ ആചാര്യ ദേവവ്രതിന് രാജിസമർപ്പണം നടത്തുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തോടെ 16 മന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച രാവിലെ 11.30ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ പുതിയ മന്ത്രിസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും സന്നിഹിതരാകും. കാബിനറ്റ് പദവിയുള്ള എട്ട് പേർ ഉൾപ്പെടെ എല്ലാ മന്ത്രിമാരും രാജിവക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്കും 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് മന്ത്രിസഭ പുനഃസംഘടന നടക്കുന്നത്.
നിലവിലെ 16 അംഗ മന്ത്രിസഭയെ വികസിപ്പിച്ച് അംഗസംഘ്യ 26 ആക്കാനാണ് സാധ്യത. 182 അംഗ നിയമസഭയിൽ സഭയുടെ 15 ശതമാനം വരെ മന്ത്രിമാർ ആവാം. പരിചയസമ്പന്നരെയും യുവാക്കളെയും പുതിയ മുഖങ്ങളെയും മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശം.
ധർമേന്ദ്രസിൻഹ്, ഋഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിങ് ചുഡാസമ എന്നിവർ മന്ത്രിസ്ഥാനം തുടരാൻ സാധ്യതയുണ്ട്. ധനകാര്യ മന്ത്രി കനുഭായ് ദേശായി, കൃഷി മന്ത്രി രാഘവ്ജി പട്ടേൽ, ജലവിതരണ മന്ത്രി കൻവർജി ബവലിയ, ടൂറിസം മന്ത്രി മുരുഭായ് ബേര എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത.
Gujarat Chief Minister Bhupendra Patel's cabinet ministers have reportedly resigned ahead of a major cabinet reshuffle scheduled for tomorrow. The development comes as part of a larger restructuring effort within the Gujarat government. Patel is expected to meet Governor Acharya Devvrat tonight to discuss the reshuffle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി
crime
• 3 hours ago
നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 3 hours ago
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
uae
• 3 hours ago
പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്
International
• 3 hours ago
ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
latest
• 4 hours ago
എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്
Kerala
• 4 hours ago
രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ
Cricket
• 4 hours ago
സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
uae
• 4 hours ago
സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...
International
• 5 hours ago
തൊഴിലില്ലായ്മ വെറും 1.9%; ആഗോള ശരാശരിയും മറികടന്ന് യുഎഇ: മത്സരക്ഷമത സൂചകങ്ങളിൽ സർവ്വാധിപത്യം
uae
• 5 hours ago
ഞങ്ങൾ പിന്നാക്ക വിഭാഗത്തിൽ പെടുന്നവരല്ല; ജാതി സർവേയിൽ പങ്കെടുക്കില്ലെന്ന് സുധ മൂർത്തിയും നാരായണ മൂർത്തിയും
National
• 5 hours ago
അബൂ ഉബൈദ കൊല്ലപ്പെട്ടിട്ടില്ല?; പരുക്ക് മാറി ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
International
• 5 hours ago
യുഎഇയിൽ വർക്ക് പെർമിറ്റുകൾ ഇനി വേഗത്തിൽ; അപേക്ഷകൾ പരിശോധിക്കാൻ 'ഐ'
uae
• 5 hours ago
പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ; ഐഎഎസ് ഉദ്യോഗസ്ഥയും സഹോദരനും പ്രതിപട്ടികയിൽ, ഹരിയാനയിൽ നിർണായക നീക്കം
crime
• 6 hours ago
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലയിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• 7 hours ago
റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ
International
• 7 hours ago
വീട് പൂട്ടി അയൽവീട്ടിൽ പോയി; തിരികെ എത്തിയപ്പോൾ ആറര പവൻ സ്വർണവും പണവും മോഷണം പോയിരിക്കുന്നു
crime
• 7 hours ago
ഐസിസി റാങ്കിംഗില്‍ അഫ്ഗാന് മുന്നേറ്റം; താഴെ വീണ് വമ്പന്മാർ
Cricket
• 8 hours ago
സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം
uae
• 6 hours ago
ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ
International
• 6 hours ago
യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും
uae
• 6 hours ago