HOME
DETAILS
MAL
ഇസ്തിഖാമ പഠനക്ലാസ് നാളെ
backup
September 08 2016 | 18:09 PM
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ പ്രചാരണ വിഭാഗമായ ഇസ്തിഖാമയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഠനക്ലാസ് നാളെ രാവിലെ 10ന് മലപ്പുറം സുന്നി മഹലില്‍ ചേരും. പഠിതാക്കള്‍ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."