HOME
DETAILS

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

  
November 06, 2025 | 5:36 AM

dubai welcomes tourists with special fitness challenge passport stamp

ദുബൈ: ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ് (GDRFA). ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് സന്ദർശകരെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാ​ഗതം ചെയ്യുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിലാണ് ഈ സ്റ്റാമ്പ് പതിപ്പിക്കുന്നത്.

2025 നവംബർ 1-ന്  ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് ആരംഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ബുധനാഴ്ച (6/11/2025) ദുബൈ മീഡിയ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.

'ദുബൈ ഫിറ്റ്നസ് ചലഞ്ച്' എന്ന വാചകവും, 'ദിവസവും 30 മിനിറ്റ് വ്യായാമം 30 ദിവസത്തേക്ക്' എന്നതിനെ സൂചിപ്പിക്കുന്ന '30x30' എന്ന മുദ്രയും ഈ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പിൽ ഉൾപ്പെടുന്നു.

ഈ ഒരു മാസക്കാലം ദുബൈ നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ഫിറ്റ്‌നസ് പരിപാടികളും വർക്ക്‌ഔട്ടുകളും നടക്കും. ദുബൈ ഫിറ്റ്‌നസ് ചലഞ്ച് നവംബർ 30 വരെ നീണ്ടുനിൽക്കും.

The General Directorate of Residency and Foreigners Affairs (GDRFA) in Dubai has launched a unique initiative to welcome tourists arriving in the city. As part of the Dubai Fitness Challenge 30×30, visitors are receiving a special passport stamp featuring the challenge's logo, symbolizing Dubai's commitment to promoting health, wellness, and active living.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  5 days ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  5 days ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  5 days ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  5 days ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  6 days ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  6 days ago
No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  6 days ago