HOME
DETAILS

സംയുക്ത സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ ഒമാനും സ്‌പെയിനും ധാരണയായി

  
November 06, 2025 | 5:21 AM

Oman and spain aim to strengthen joint economic cooperation

മസ്‌കത്ത്: സംയുക്ത സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താന്‍ ഒമാനും സ്‌പെയിനും തമ്മില്‍ ധാരണയായി. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും സ്‌പെയിന്‍ രാജാവായ ഫിലിപ്പ് ആറാമനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വളര്‍ച്ചയും നവീകരണവും വളര്‍ത്തുന്നതിനുമുള്ള സഹകരണ ശ്രമങ്ങളുടെ പ്രാധാന്യം ഇരുവരും ചര്‍ച്ച ചെയ്തു. നിലവിലുള്ള നിക്ഷേപ ചട്ടക്കൂടിലും അതിനെ കൂടുതല്‍ ഗണ്യമായ തലങ്ങളിലേക്ക് ഉയര്‍ത്താനുള്ള പരസ്പര അഭിലാഷത്തിലും നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമാനും സ്‌പെയിനും സംയുക്ത പ്രസ്താവന പുറത്തിറക്കി. പതിറ്റാണ്ടുകളായി വളര്‍ത്തിയെടുത്ത രണ്ട് രാജകുടുംബങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ സൗഹൃദബന്ധം ജനങ്ങളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്‌തെന്ന് പ്രസ്താവനയില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള സംഘര്‍ഷമേഖലകളില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു. ഇരു കക്ഷികളും സമകാലിക സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചുള്ള പങ്കിട്ട വിലയിരുത്തലുകള്‍ നടത്തുകയും വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക പ്രവേശനം എന്നിവയ്ക്ക് കാരണമായ ശറമുശ്ശെയ്ഖ് സമാധാന കരാറിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

Sultan Haitham bin Tarik and King Felipe VI of the Kingdom of Spain have emphasised the significance of collaborative efforts to strengthen economic partnerships and foster growth and innovation, while expressing their satisfaction with the existing investment framework and mutual aspiration to elevate it to more substantial levels.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ ചതിച്ചു; ദുബൈയിൽ തലാബത്തും ഡെലിവറൂവും പണി നിർത്തി; ഓർഡറുകൾ വൈകും

uae
  •  7 days ago
No Image

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവച്ചു

Kerala
  •  7 days ago
No Image

വീണ്ടും ട്വിസ്റ്റ്; 'പോറ്റിയേ കേറ്റിയെ' പാരഡിയില്‍ പരാതിക്കാരനെതിരെ മുഖ്യമന്ത്രിക്ക് പരാതി, അന്വേഷിക്കാന്‍ നിര്‍ദ്ദേശം

Kerala
  •  7 days ago
No Image

ബീച്ചിലെ അശ്ലീല പെരുമാറ്റം: പരാതിയുമായി യുവതി, മിന്നൽ നടപടിയുമായി ദുബൈ പൊലിസ്; പൊതുസ്ഥലത്തെ വസ്ത്രധാരണത്തിൽ കർശന നിർദ്ദേശം

uae
  •  7 days ago
No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  7 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  8 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  8 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  8 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  8 days ago