HOME
DETAILS

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

  
December 04, 2025 | 7:28 AM

riyadh falcon auction sees record sales

സഊദി: 'സഊദി ഫാല്‍ക്കണ്‍ ക്ലബ് ലേലം 2025' എഡിഷന് റിയാദിലെ മല്‍ഹാമിലുള്ള ക്ലബിന്റെ ആസ്ഥാനത്ത് സമാപനം. 6.4 മില്യണ്‍ റിയാലിലധികം വില്‍പ്പന രണ്ട് മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയതോടെ ലോകമെമ്പാടുമുള്ള ഫാല്‍ക്കണുകളുടെ ലേലത്തില്‍ പ്രധാന ലേലമായി ഇത് മാറിക്കഴിഞ്ഞു. ഇതിലൂടെ പ്രാദേശിക-അന്തര്‍ദേശീയ തലത്തില്‍ വില്‍പ്പനക്കാരെയും വാങ്ങുന്നവരെയും ആകര്‍ഷിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ നടന്ന വില്‍പ്പനയില്‍ 40 ഫാല്‍ക്കണുകളാണ് വിറ്റുപോയത്. ഫാല്‍ക്കണ്‍ പ്രേമികള്‍ക്കിടയിലെ മത്സരങ്ങള്‍ക്കിടയില്‍ ആവേശം നിറഞ്ഞ 26 രാത്രികളിലാണ് ലേലം നടന്നത്. ഫാല്‍ക്കണറുകളെ വിദേശത്ത് നിന്നും എത്തിക്കല്‍, ഔദ്യോഗിക രേഖകള്‍ നല്‍കി സഊദി ഫാല്‍ക്കണ്‍ ക്ലബ് പിന്തുണ നല്‍കി. ഫാല്‍ക്കണുകളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും ലേലം തത്സമയം സംപ്രേഷണം ചെയ്തു.

രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും തലമുറകള്‍ക്കിടയില്‍ ഫാല്‍ക്കണുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കെടുത്തവര്‍ക്ക് സാമ്പത്തിക ലാഭത്തിനുമായി ഈ ലേലം വലിയ പങ്കുവഹിച്ചു. ഫാല്‍ക്കണുകളെ സംരക്ഷിക്കുന്നതിലുള്ള സൗദിയുടെയും ക്ലബിന്റെയും വിശാല ദൗത്യത്തെയാണ് ഈ ശ്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് എസ്പിഎ കൂട്ടിച്ചേര്‍ത്തു. പ്രാദേശിക ഫാമുകളെ അന്തര്‍ദേശീയതലത്തില്‍ മികച്ചതാക്കാനും സഊദി അറേബ്യയെ ആഗോള ഫാല്‍ക്കണ്‍റി കേന്ദ്രമായി ഉയര്‍ത്തുന്നതിനും ഈ ലേലം കാരണമായി.

The Riyadh Falcon Auction has concluded with record sales, generating over $1.7 million (SR6.4 million) in revenue, with a total of 40 falcons sold. The event, organized by the Saudi Falcons Club, attracted international breeders and buyers, showcasing the kingdom's commitment to preserving falconry heritage and promoting the sport globally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  19 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  20 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  20 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  20 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  20 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  21 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  21 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  21 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  21 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  21 hours ago