HOME
DETAILS

യുഎഇയിലും ഖത്തറിലും ഇപ്പോള്‍ അപേക്ഷിക്കാവുന്ന ജോലിയൊഴിവുകള്‍; Latest Gulf Jobs December 10

  
December 10, 2025 | 7:05 AM

chef receptionist admin latest gulf job vacancies updated on december 10

1. പേഴ്സണൽ ഷെഫ്
ദുബൈയിലെ കുടുംബത്തിലേക്ക് മുഴുവൻ സമയ ഷെഫിനെ ആവശ്യമുണ്ട്.

തസ്തിക: പേഴ്സണൽ ഷെഫ്
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം

കഴിവുകൾ

റസ്റ്റോറന്റിലെയും സ്വകാര്യ വസതിയിലെയും പാചകപരിചയം
വെസ്റ്റേൺ, ഏഷ്യൻ, ഹെൽത്തി കുസിൻ എന്നിവയിൽ പ്രാവീണ്യം
ശുചിത്വവും നിലവാരവും പാലിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

2. ഹോട്ടൽ റിസപ്ഷനിസ്റ്റ്

ദുബൈയിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റ് / ഫ്രണ്ട് ഡെസ്‌ക് ഏജന്റ് ഒഴിവുണ്ട്.

തസ്തിക: ഹോട്ടൽ റിസപ്ഷനിസ്റ്റ് / ഫ്രണ്ട് ഡെസ്‌ക് ഏജന്റ്
സ്ഥലം: ദുബായ്
എക്സ്പീരിയൻസ്: കുറഞ്ഞത് 2 വർഷം
അപേക്ഷ അവസാന തീയതി: ഫെബ്രുവരി 9, 2026
ശമ്പളം: മാസത്തിൽ AED 4,000 – AED 6,000

ചുമതലകൾ

ചെക്ക്-ഇൻ, ചെക്ക്-ഔട്ട് പ്രവർത്തനങ്ങൾ നടത്തുക
ഓൺലൈൻ, ഫോൺ റിസർവേഷനുകൾ കൈകാര്യം ചെയ്യുക
അതിഥികളുടെ വിവരങ്ങൾ ശേഖരിച്ച് രജിസ്റ്റർ ചെയ്യുക
അതിഥികളെ വരവേൽക്കുകയും മുറികൾ അനുവദിക്കുകയും ചെയ്യുക
ഹോട്ടലിലെ മുറികൾ, നിരക്കുകൾ, സൗകര്യങ്ങൾ എന്നിവ വിശദീകരിക്കുക
പരാതികൾ വേഗത്തിൽ പരിഹരിക്കുക
ഹൗസ്‌കീപ്പിംഗ് ടീമുമായി ചേർന്ന് മുറികളുടെ ശുചിത്വം ഉറപ്പാക്കുക
ബുക്കിംഗുകളും പേയ്മെന്റുകളും പുതുക്കി സൂക്ഷിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ സിവി ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

3. ട്രേഡിങ് കമ്പനിയിൽ ഒഴിവുകൾ

ഖത്തറിലെ ഒരു പ്രമുഖ ട്രേഡിങ് കമ്പനിയിൽ ചുവടെ നൽകിയ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.

സെയിൽസ് എക്സിക്യൂട്ടീവ് (ജെൻറ്സ്/ലേഡീസ്)
സ്റ്റോർകീപ്പർ
നേപ്പാളി ലേബർ

യോ​ഗ്യത

ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം
സെയിൽസ് അനുഭവം ഉള്ളവർക്ക് മുൻ​ഗണന
കമ്പ്യൂട്ടർ പരിജ്ഞാനം
ഖത്തർ ഡ്രെെവിങ് ലെെസൻസ്

താൽപര്യമുള്ളവർ താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുകയോ സിവി ഇമെയിൽ ചെയ്യുകയോ ചെയ്യാം:
 51236873
 [email protected] 

4. FTTX ഫീൽഡ് എഞ്ചിനീയർ

ഖത്തറിലെ ഒരു പ്രശസ്ത സ്ഥാപനം ഫീൽഡ് എഞ്ചിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

തസ്തിക: FTTX ഫീൽഡ് എഞ്ചിനീയർ
വിദ്യാഭ്യാസം: ടെക്നിക്കൽ സ്ട്രീമിൽ ബിരുദം
ശമ്പളം: മാസം QAR 3,000 – 3,500
ഭാഷകൾ: അറബിക് നിർബന്ധം, ഇംഗ്ലീഷ് അഭിലഷണീയം

യോ​ഗ്യത
ഖത്തറിൽ ഉള്ളതും വാലിഡ് വിസയും NOCഉം ഉള്ളവർക്കു മാത്രം അപേക്ഷിക്കാം
FTTX/ടെലികോം ഫീൽഡ് പ്രവർത്തനങ്ങളിൽ പരിജ്ഞാനം
ഫീൽഡ് എഞ്ചിനീയറിംഗ് ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്
അറബിക് ഭാഷയിൽ നല്ല ആശയവിനിമയം

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ cv ഇമെയിൽ ചെയ്യുക: [email protected]

5. അഡ്മിൻ കം അക്കൗണ്ടന്റ്

ഖത്തറിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ അഡ്മിൻ കം അക്കൗണ്ടന്റ് ഒഴിവിലേക്ക് അടിയന്തര നിയമനം നടക്കുന്നു.

തസ്തിക: അഡ്മിൻ കം അക്കൗണ്ടന്റ്
വിദ്യാഭ്യാസം: B.Com / M.Com
എക്സ്പീരിയൻസ്: 2–4 വർഷം 
വിസ: ഹസ്ബൻഡ് സ്‌പോൺസർഷിപ്പ് (വനിതകൾക്ക് മാത്രം)
പ്രായപരിധി: 22 മുതൽ 30 വരെ

അവശ്യമായ കഴിവുകൾ:

MS Word
MS Excel
PowerPoint

ചുമതലകൾ

ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൈകാര്യം ചെയ്യുക
അക്കൗണ്ടുകളും ഫിനാൻഷ്യൽ രേഖകളും പരിപാലിക്കുക
ഓഫീസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക
വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ സിവി ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

6. MEP കോൺട്രാക്ടിംഗ് കമ്പനിയിൽ ഒഴിവുകൾ

ഖത്തറിലെ ഒരു പ്രമുഖ MEP കോൺട്രാക്ടിംഗ് കമ്പനിയിൽ ടെക്നിക്കൽ മേഖലയിൽ നിരവധി ഒഴിവുകൾ. 

ഒഴിവുകൾ

ഇലക്ട്രീഷ്യൻ
പ്ലംബർ
ഡക്ട്മാൻ
ഫോറ്മാൻ (MEP)

യോ​ഗ്യത

ഖത്തറിൽ ജോലി ചെയ്ത അനുഭവം നിർബന്ധം
ബന്ധപ്പെട്ട മേഖലയിൽ സാങ്കേതിക പരിജ്ഞാനം
സൈറ്റിൽ പ്രവർത്തിക്കാൻ കഴിവ്
ഉടൻ ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ നിങ്ങളുടെ സിവി അയയ്ക്കുക: [email protected] 
 33773766 (വാട്ട്‌സ്ആപ്പ് മാത്രം)

chef receptionist admin latest gulf job vacancies updated on december 10



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലത്തിന്റെ കാൽപ്പാടുകളെ മായ്ച്ചുകളഞ്ഞ ഇടംകാൽ മന്ത്രവാദം: ലോകകപ്പിന്റെ സിംഹാസനത്തിൽ ഇനി മെസ്സി മാത്രം!

Football
  •  7 days ago
No Image

കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ സ്വർണക്കവർച്ച: മുഖ്യപ്രതികളിലൊരാൾ പിടിയിൽ; നാല് പേർക്കായി തെരച്ചിൽ ഊർജിതം

Kerala
  •  8 days ago
No Image

അഞ്ച് വർഷത്തിനിടെ ഒരു കുടുംബത്തിൽ മൂന്ന് കൊലപാതകങ്ങൾ; ഒടുവിലത്തെ ഇര 70കാരി; ദുരൂഹതയേറ്റി വീണ്ടും വെടിവെപ്പ്

National
  •  8 days ago
No Image

നവകേരള 'രക്ഷാപ്രവർത്തനം': കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി എസ്.ഐ.ടി; എം.ആർ. അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട്

Kerala
  •  8 days ago
No Image

ഇറാനെതിരെയുള്ള എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തി യുഎസ്; ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞു‌

International
  •  8 days ago
No Image

ലെയ്ൻ മാറിയാൽ പണികിട്ടും: പിടിമുറുക്കി ഷാർജയിലെ 'റാസെഡ്' സ്മാർട്ട് റഡാർ സംവിധാനം; നിയമലംഘനങ്ങളും കനത്ത പിഴകളും അറിയാം

uae
  •  8 days ago
No Image

സുഹൃത്തിന്റെ സ്വകാര്യ ചിത്രം അനുമതിയില്ലാതെ പങ്കുവെച്ചു; യുവതിക്ക് 85,000 ദിർഹം പിഴ ചുമത്തി ദുബൈ കോടതി

uae
  •  8 days ago
No Image

എക്‌സ്ട്രാ ലൈറ്റ് സ്ഥാപിച്ചു; ആംബുലൻസിന് 5,500 രൂപ പിഴയിട്ട് എംവിഡി

Kerala
  •  8 days ago
No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  8 days ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  8 days ago