HOME
DETAILS

ഡ്രൈവര്‍, അസിസ്റ്റന്റ്, ഹെല്‍പ്പര്‍; ഗള്‍ഫില്‍ സ്ഥിര ജോലി നേടാം; Latest Gulf Jobs December 09

  
December 09, 2025 | 1:08 PM

gulf-job-vacancies-december-driver-assistant-helper apply now

1. ഷെഫ് ഒഴിവുകൾ

ദുബൈയിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റാലിറ്റി കമ്പനിയിൽ ഷെഫുമാരെ നിയമിക്കുന്നു. 

തസ്തിക: ഷെഫ് 
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

യോ​ഗ്യത

താഴെപ്പറയുന്ന മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം:

ഇന്ത്യൻ കറി
തന്തൂരി
ചൈനീസ്
സുഷി
അറബിക് ക്വിസിൻ
പാൻ–ഏഷ്യൻ ക്വിസിൻ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പുതുക്കിയ സിവി ഇമെയിൽ ചെയ്യുക.  [email protected]

2. ബിസിനസ് ഡെവലപ്മെന്റ് മാനേജർ

ദുബൈയിലെ പ്രശസ്തമായ ഒരു കമ്പനിക്ക് Wholesale Food Trading വിഭാഗത്തിൽ പ്രവർത്തിക്കുന്നതിന് പരിചയസമ്പരായ മാനേജർമാരെ ആവശ്യമുണ്ട്. 

തസ്തിക: ബിസിനസ് ഡെവലപ്മെന്റ് മാനേജർ
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

ചുമതലകൾ

Wholesale Food Trading മേഖലയിലെ ബിസിനസ് അവസരങ്ങൾ വികസിപ്പിക്കുക
പുതിയ മാർക്കറ്റുകളും ക്ലയന്റുകളെയും കണ്ടെത്തൽ
ഉപഭോക്താക്കളുമായി ഫലപ്രദമായ ബന്ധം പുലർത്തൽ
സെയിൽസ് ലക്ഷ്യങ്ങൾ കൈവരിക്കൽ

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ പുതുക്കിയ CV ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

3. റെസ്റ്റോറന്റ് സൂപ്പർവൈസർ

ദുബൈയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി കമ്പനി  ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: Restaurant Supervisor
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

ചുമതലകൾ

റെസ്റ്റോറന്റിന്റെ ദിവസേന പ്രവർത്തനങ്ങൾ കെെകാര്യം ചെയ്യുക
സ്റ്റാഫിനെ മാനേജ് ചെയ്യുകയും ട്രെയിൻ ചെയ്യുകയും ചെയ്യുക
മികച്ച കസ്റ്റമർ സർവീസ് ഉറപ്പാക്കുക
ഗസ്റ്റ് പ്രശ്നങ്ങൾ പരിഹരിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഇമെയിലിലേക്ക് CV അയയ്ക്കുക [email protected]

4. വെയിറ്റർ / വെയിട്രസ്

ദുബൈയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി കമ്പനി കസ്റ്റമർ സർവീസ് ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: Waiter / Waitress
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

ചുമതലകൾ

ഓർഡറുകൾ സ്വീകരിക്കുക
ടേബിൾ ക്രമീകരണവും ശുചിത്വവും ഉറപ്പാക്കുക
മികച്ച ഉപഭോക്തൃ സേവനം നൽകുക
റെസ്റ്റോറന്റിന്റെ ദിവസേന പ്രവർത്തനങ്ങളിൽ സഹായിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

5. ഓഫീസ് അസിസ്റ്റന്റ്

ദുബെെയിൽ പ്രവർത്തിക്കുന്ന പ്രമുഖ പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനി ഓഫീസ് ജോലിക്കായി അസിസ്റ്റന്റിനെ നിയമിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ കരിയർ തുടങ്ങുവാനും വളരുവാനും ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം.

തസ്തിക:  ഓഫീസ് അസിസ്റ്റന്റ്
കമ്പനി: പ്രോപ്പർട്ടി മാനേജ്മെന്റ്
സ്ഥലം: ദുബൈ, യുഎഇ
അനുഭവം: 1 വർഷത്തിൽ താഴെ

യോഗ്യത

1 വർഷത്തിൽ താഴെ എക്സ്പീരിയൻസ്
ഇംഗ്ലീഷിൽ നല്ല കമ്മ്യൂണിക്കേഷൻ കഴിവ്
MS Office ഉൾപ്പെടെ മികച്ച കമ്പ്യൂട്ടർ സ്കിൽ
അഡ്മിനിസ്ട്രേറ്റീവ് ജോലികൾ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള കഴിവ്
ഇന്ത്യൻ പുരുഷൻ മാത്രം
സാധുവായ UAE ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

6. സ്റ്റോർ അസിസ്റ്റന്റ് / ഹെൽപ്പർ

ദുബൈയിലെ ഒരു പ്രമുഖ ഡിസ്‌ട്രിബ്യൂഷൻ കമ്പനി Store Assistant / Helper സ്ഥാനത്തേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

തസ്തിക:  സ്റ്റോർ അസിസ്റ്റന്റ് / ഹെൽപ്പർ
കമ്പനി: ഡിസ്‌ട്രിബ്യൂഷൻ
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

ചുമതലകൾ

സ്റ്റോറിന്റെ ദിവസേന പ്രവർത്തനങ്ങളിൽ സഹായിക്കുക
ചരക്കുകൾ ലോഡ് ചെയ്യുകയും അൺലോഡ് ചെയ്യുകയും ചെയ്യുക
സ്റ്റോർ ശുചിത്വവും ക്രമീകരണവും പാലിക്കുക
ഇൻവെന്ററി മാനേജ്മെന്റിൽ സഹായിക്കുക

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ സിവി നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക: [email protected]

7. ലൈറ്റ് ഡ്രൈവർ

ദുബൈയിലെ ഒരു പ്രമുഖ ഡിസ്‌ട്രിബ്യൂഷൻ സ്ഥാപനം Light Vehicle Driver ജോലിക്കാരെ നിയമിക്കുന്നു.

തസ്തിക: ലൈറ്റ് ഡ്രൈവർ
കമ്പനി: ഡിസ്‌ട്രിബ്യൂഷൻ
സ്ഥലം: ദുബൈ, യുഎഇ
എക്സ്പീരിയൻസ്: 1 വർഷത്തിൽ താഴെ

യോഗ്യതകൾ

1 വർഷത്തിൽ താഴെ അനുഭവം
സാധുവായ UAE Light Vehicle Driving License നിർബന്ധം
യുഎഇ റോഡുകളും റൂട്ടുകളും കൃത്യമായി അറിയണം
ഉത്തരവാദിത്തമുള്ള പ്രവൃത്തിശൈലി
അടിസ്ഥാന കമ്മ്യൂണിക്കേഷൻ കഴിവ്

എങ്ങനെ അപേക്ഷിക്കാം

താൽപര്യമുള്ളവർ അവരുടെ പുതുക്കിയ CV  നൽകിയിരിക്കുന്ന ഇമെയിലിലേക്ക് അയയ്ക്കുക: [email protected] 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  7 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  7 days ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  7 days ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  7 days ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  7 days ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  7 days ago
No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  7 days ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  7 days ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  7 days ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  7 days ago