HOME
DETAILS

കലയും സാഹിത്യവും ഒരുമിച്ച്: കെ.ഐ.സി മെഗാ സർഗലയത്തിന് നാളെ തുടക്കം

  
മുനീർ പെരുമുഖം
December 17, 2025 | 10:51 AM

Art and literature together KIC Mega Sargalayam begins tomorrow

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി)സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ മെഗാ സർഗലയം'25 ഡിസംബർ 18,19 വ്യാഴം, വെള്ളി തിയ്യതികളിൽ അബ്ബാസിയ ഇൻ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. സംഘടനയുടെ ഏഴ് മേഖലകളിൽ നടന്ന സർഗലയങ്ങളിലെ പ്രതിഭകളും സമസ്തയുടെ കുവൈത്തിലെ  മദ്റസകളിൽ നടന്ന ആവേശകരമായ ഫെസ്റ്റുകളിൽ മികവ് തെളിയിച്ച ജേതാക്കളുമടക്കം 300 ൽ പരം സർഗപ്രതിഭകൾ  60 ഓളം വരുന്ന വ്യത്യസ്ത ഇനങ്ങളിൽ മാറ്റുരയ്ക്കും. കലയുടെ കടലിരമ്പം എന്നതാണ് ഈ വർഷത്തെ സർഗലയ തീം. സമാപനത്തോടനുബന്ധിച്ച്‌ പ്രശസ്ത മാദിഹുകളായ സുഹൈൽ ഫൈസി കൂരാട്,ഖാജാ ഹുസൈൻ ദാരിമി വയനാട് എന്നിവർ നേതൃത്വം നൽകുന്ന "മെഹ്ഫിലെ ഇശ്ഖ്" ഇശൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വാക്കും വരിയും വരയും വിരുന്നെത്തുന്ന മെഗാ സർഗലയത്തിന്റെ  വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.

Art and literature together: KIC Mega Sargalayam begins tomorrow

The Mega Sargalayam '25, part of the Silver Jubilee celebrations of the Kuwait Kerala Islamic Council (KIC), will be held at the Abbasiya Integrated Indian School on Thursday and Friday, December 18 and 19. More than 300 talented artists, including the talents of the Sargalayams held in the seven regions of the organization and the winners of the exciting fests held in the madrasas of Samastha in Kuwait, will compete in around 60 different categories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലെ വിവിധ ഇടങ്ങളിൽ ലഹരി വേട്ട; ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  4 hours ago
No Image

കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊള്ളലേറ്റു ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  5 hours ago
No Image

'ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ....'കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി  

Kerala
  •  5 hours ago
No Image

ഷാർജയിൽ പൊടിക്കാറ്റും, മോശം കാലാവസ്ഥയും; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാനിർദ്ദേശം

uae
  •  5 hours ago
No Image

റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kerala
  •  5 hours ago
No Image

പിണറായിയിലെ സ്‌ഫോടനം: ബോംബല്ലെന്ന് എഫ്.ഐ.ആര്‍; പൊട്ടിത്തെറിച്ചത് ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കിയ പടക്കമെന്ന് ഇ.പി ജയരാജന്‍

Kerala
  •  5 hours ago
No Image

അവധിക്ക് നാട്ടിലെത്തിയ സൈനികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരു അറസ്റ്റ് കൂടി; അറസ്റ്റിലായത് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എസ്. ശ്രീകുമാര്‍

Kerala
  •  6 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ: 2029-ൽ യാഥാർത്ഥ്യമാകും; നിർമ്മാണത്തിനായി 3500-ലധികം ജീവനക്കാർ

uae
  •  6 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമാണം: റാസൽ ഖോർ മേഖലയിൽ ഗതാഗത ക്രമീകരണങ്ങളുമായി ആർടിഎ

uae
  •  7 hours ago