HOME
DETAILS

ഔദ്യോഗിക യാത്രകൾ ഇനി എളുപ്പമാകും; വിസ ഇളവ് കരാറിൽ ഒപ്പുവച്ച്‌ ഇന്ത്യയും സൗദിയും

  
December 20, 2025 | 1:46 PM

india saudi arabia sign visa waiver agreement to boost diplomatic ties

ദുബൈ: ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും പുതിയ വിസ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്. 

ഡിപ്ലോമാറ്റിക്, സ്പെഷ്യൽ, ഒഫീഷ്യൽ പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് ഇനി മുതൽ സഊദിയിലേക്കും ഇന്ത്യയിലേക്കും ഹ്രസ്വകാല സന്ദർശനത്തിന് മുൻകൂട്ടി വിസ എടുക്കേണ്ടതില്ല. ഔദ്യോഗിക യാത്രകൾ എളുപ്പമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക എന്നിവയാണ് ഈ നീക്ക ലക്ഷ്യമിടുന്നത്. വിസ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി യാത്ര വേഗത്തിലാക്കാൻ ഇത് സഹായിക്കും.

കരാറിന്റെ വിവരങ്ങൾ

കഴിഞ്ഞ ആഴ്ച റിയാദിലെ സഊദി വിദേശകാര്യ മന്ത്രാലയത്തിൽ വെച്ച്, സഊദി വിദേശകാര്യ ഡെപ്യൂട്ടി മിനിസ്റ്റർ അബ്ദുൽ മജീദ് ബിൻ റാഷിദ് അൽ-സ്മാരിയും, സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.

India and Saudi Arabia have signed a bilateral visa waiver agreement, exempting holders of diplomatic, special, and official passports from short-stay visa requirements, enhancing bilateral cooperation and official travel between the two nations 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  an hour ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  2 hours ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  2 hours ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 hours ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  2 hours ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  2 hours ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  2 hours ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  3 hours ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  3 hours ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  3 hours ago