HOME
DETAILS

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

  
December 20, 2025 | 6:27 PM

family accuses mannanthala police of brutal assault on custody

തിരുവനന്തപുരം: മണ്ണന്തലയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് കുടുംബം. വള്ളക്കടവ് സ്വദേശി ദസ്തകീറിന്റെ (46) കുടുംബമാണ് മണ്ണന്തല പൊലിസിനെതിരെ ആരോപണവുമായി എത്തിയത്. സംഭവസ്ഥലത്ത് വെച്ചും പിന്നീട് പൊലിസ് സ്റ്റേഷനിൽ വെച്ചും യുവാവിനെ മർദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. നിലവിൽ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന്റെ പശ്ചാത്തലം

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുകയും ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഓട്ടോ ഡ്രൈവറായ ദസ്തകീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ സലീനയും മകനും വിവരമറിയിച്ചതിനെത്തുടർന്ന് പൊലിസ് ഇടപെടൽ.

 

പൊലിസ് ലാത്തി ഉപയോഗിച്ച് ക്രൂരമായി തല്ലിയെന്നും ശരീരത്തിന്റെ പിൻഭാഗത്തും കാലുകളിലും മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പൊലിസിനെതിരെ കമ്മീഷണർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

എന്നാൽ യുവാവിനെ മർദിച്ചു എന്ന ആരോപണം പൊലിസ് നിഷേധിച്ചു. ദസ്തകീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന വ്യക്തിയാണെന്നാണ് പൊലിസിന്റെ വാദം.

The family of Dastakir, a 46-year-old man from Vallakkadav, has accused Mannanthala police of brutally assaulting him while in custody. The incident has sparked outrage, with the family alleging that Dastakir was beaten at the scene and later at the police station, and is currently undergoing treatment at a general hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  5 hours ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  5 hours ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  5 hours ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  5 hours ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  6 hours ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  6 hours ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 hours ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  6 hours ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  6 hours ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  7 hours ago