HOME
DETAILS

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

  
December 25, 2025 | 6:06 AM

qatar welcomes agreement to exchange prisoners and detainees in yemen

ദോഹ: യെമൻ ജയിലിൽ തടങ്കലിലായവരുടെ കൈമാറ്റത്തിനായി കരാറിൽ ഒപ്പുവെച്ച് ഖത്തർ. ഒമാനിൽ വെച്ച് നടന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളും തടവുകാരുടെ പരസ്പര കൈമാറ്റം സംബന്ധിച്ച  കരാറിനെ സ്വാഗതം ചെയ്തത്.

സുപ്രധാന ചുവടുവെപ്പിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ചർച്ചകൾക്ക് വേദിയൊരുക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത അയൽ രാജ്യമായ ഒമാൻ സുൽത്താനേറ്റിന്റെ ശ്രമങ്ങളെ ഖത്തർ പ്രശംസിച്ചു.

യെമനിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഓഫീസ്, ഇന്റർനാഷണൽ കമ്മിറ്റീ ഓഫ് ദ റെഡ് ക്രോസ് (ICRC) എന്നിവരും ഒമാന്റെ പങ്കിനെ അഭിനന്ദിച്ചു.

യെമനുമായുള്ള ഖത്തറിന്റെ പിന്തുണ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ, സ്ഥിരത, വികസനം എന്നിവയെ കൂടുതൽ ഊട്ടി ഉറപ്പിക്കുമെന്നും യെമനിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ഖത്തർ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

qatar has welcomed the agreement to exchange prisoners and detainees in yemen, calling it an important humanitarian step. officials said the move could help build trust between parties and support ongoing peace efforts. qatar reaffirmed its commitment to dialogue mediation and international cooperation to ease suffering and promote stability in yemen through diplomatic initiatives and regional partnerships.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  4 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  4 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  4 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  4 hours ago
No Image

യുഎഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; നാല് ദിവസത്തെ ലോങ്ങ് വീക്കെൻഡിന് ഇതാ ഒരു വഴി!

uae
  •  4 hours ago
No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  5 hours ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  5 hours ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  5 hours ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  5 hours ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  5 hours ago