HOME
DETAILS

ഓണസമൃദ്ധി ഫാം ഫ്രഷ് പച്ചക്കറി വിപണി തുടങ്ങി

  
backup
September 10, 2016 | 1:25 AM

%e0%b4%93%e0%b4%a3%e0%b4%b8%e0%b4%ae%e0%b5%83%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%ab%e0%b4%be%e0%b4%82-%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%b7%e0%b5%8d-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a


അരൂര്‍: സംസ്ഥാന സര്‍ക്കാര്‍ ക്യഷിഭവന്‍ വഴി നടപ്പിലാക്കുന്ന ഓണസമൃദ്ധി ഫാം ഫ്രഷ് പച്ചക്കറി വിപണി അരൂര്‍ ഗ്രാമ പഞ്ചായത്തില്‍ തുടങ്ങി. വിപണന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.രത്‌നമ്മ ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഫാം ഫ്രഷ് പച്ചക്കറികള്‍ പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് ഓണസമ്യദ്ധി ലക്ഷ്യമിടുന്നത്. ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികള്‍ ഹോട്ടി കോപ്പ് വഴി ലഭിക്കും. പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷികവികസന സമിതി അംഗങ്ങള്‍ .ക്യഷി ഓഫീസര്‍ സന്‍ജു സൂസന്‍ മാത്യു, പഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്: അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന് സാധ്യത; നാളെ മുതൽ നിയന്ത്രണം

Kerala
  •  a day ago
No Image

തട്ടുകടകൾ മാറ്റണം, അനധികൃത കൈയേറ്റങ്ങൾ 60 ദിവസത്തിനകം നീക്കണം; ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനം; റോഡ് സുരക്ഷയിൽ സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി

latest
  •  a day ago
No Image

ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിൽ

Kerala
  •  a day ago
No Image

വിരുദുനഗർ പടക്കശാല സ്ഫോടനം: മരണം 24 ആയി; തിരിച്ചറിഞ്ഞത് 20 പേരെ; പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

National
  •  a day ago
No Image

തിരുവനന്തപുരത്ത് കൂട്ടത്തല്ല് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം; വനിതകൾക്ക് നേരെ ആക്രോശവും, ചീത്തവിളിയും 

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം; രാജ്യത്ത് എല്‍പിജി ഉപയോഗത്തില്‍ ഗണ്യമായ കുറവ് 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ കൂട്ടത്തല്ല്; സംഘര്‍ഷത്തില്‍ പൊലിസിനും പരിക്ക് 

Kerala
  •  2 days ago
No Image

ആശ്വാസ മഴ; 22 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, ഇടിമിന്നലിനും സാധ്യത 

Kerala
  •  2 days ago
No Image

ചൂടിന് ശമനമില്ല; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾക്ക് താൽക്കാലിക നിരോധനം 

Kerala
  •  2 days ago
No Image

വീണ്ടും സ്‌ഫോടനം; തമിഴ്‌നാട്ടില്‍  രക്ഷാപ്രവര്‍ത്തനത്തിനിടെ പടക്ക നിര്‍മാണശാലയില്‍ വീണ്ടും പൊട്ടിത്തെറി; 15 പേര്‍ക്ക് പരിക്ക് 

National
  •  2 days ago