HOME
DETAILS

കണ്ടല സ്‌കൂളില്‍ സദ്യയുണ്ണുന്നത് വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയ പച്ചക്കറിയിലൂടെ

  
backup
September 10, 2016 | 1:32 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b2-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%af%e0%b4%af%e0%b5%81%e0%b4%a3

 

മലയിന്‍കീഴ്: കണ്ടല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്നലെ 600 കുട്ടികള്‍ സദ്യയുണ്ടത് ഇവര്‍ തന്നെ കൃഷി ചെയ്ത് വിളവെടുത്ത ജൈവ പച്ചക്കറികള്‍.
സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത് കിട്ടിയതാകട്ടെ നൂറുമേനിയും. ജൈവ പച്ചക്കറിയുടെ മേന്മകള്‍ മനസിലാക്കിയ വിദ്യാര്‍ഥികള്‍ അതിലേക്ക് ഇറങ്ങി തിരിക്കുകയായിരുന്നു. സ്‌കൂളിലെ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ആയ അധ്യാപകന്‍ മഹേന്ദ്രകുമാറും മറ്റു അധ്യാപകരും പി.ടി.എ യും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. ഇന്നലെ കാട്ടാക്കട എം.എല്‍.എ സതീഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ നൂറുമേനി വിളവെടുത്തു. ഇന്ന് സ്‌കൂളില്‍ നടക്കുന്ന ഓണസദ്യക്കായി ഉപയോഗിക്കുന്നത് ഈ പച്ചക്കറികളാണ്. വരും വര്‍ഷങ്ങളിലും സ്‌കൂളിലെ പച്ചക്കറി കൃഷി കൂടുതല്‍ വിപുലമായി നടത്താനുള്ള തീരുമാനത്തിലാണ് കുട്ടികളും അധ്യാപകരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബാറ്റ് ചെയ്യാൻ കിട്ടിയത് രണ്ട് തവണ മാത്രം'; ഐപിഎൽ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ കാരണം വെളിപ്പെടുത്തി ഇം​ഗ്ലീഷ് ഓൾറൗണ്ടർ

Cricket
  •  a day ago
No Image

വിറങ്ങലിച്ച് നാട്; പ്രിയപ്പെട്ടവരെ അവസാനമായി കാണാന്‍ വിദ്യാര്‍ഥികളും നാടും; യൂണിഫോം ധരിച്ചും കുട്ടികള്‍, തിങ്ങിനിറഞ്ഞ് സ്‌കൂള്‍ അങ്കണം

Kerala
  •  a day ago
No Image

തൃശൂരിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്, പ്രതി പിടിയിൽ

Kerala
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് മാഫിയ കുടുങ്ങി; നോയിഡയിൽ നിന്ന് മൂന്ന് പേർ പിടിയിൽ

crime
  •  a day ago
No Image

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

Kerala
  •  a day ago
No Image

'വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായേനെ'; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വീരപ്പന്‍റെ ഭാര്യയും മകളും സ്ഥാനാർത്ഥികൾ

National
  •  a day ago
No Image

വനിതാ സംവരണം: രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി; പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും

latest
  •  a day ago
No Image

യു.എ.ഇയിൽ ഇന്നും നാളെയും തെളിഞ്ഞ കാലാവസ്ഥ; നേരിയ മഴയ്ക്കും ചൂട് വർധിക്കാനും സാധ്യത |UAE weather updates

Weather
  •  a day ago
No Image

ഉടന്‍ അടച്ചില്ലെങ്കില്‍ 100 ദിര്‍ഹം പിഴയെന്ന് ഭീഷണി: വ്യാജ ടോള്‍ ഫീസ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പാര്‍ക്കിന്‍

uae
  •  a day ago
No Image

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ ശൃംഖലയില്‍ ഇനി 76 യൂനിറ്റുകള്‍

uae
  •  a day ago

No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  a day ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  2 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  2 days ago