HOME
DETAILS

എച്ച്.ഐ.വി. ബാധിതര്‍ക്ക് പോഷകാഹാര വിതരണം നടത്തി

  
backup
September 10, 2016 | 1:38 AM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%b5%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa


കൊല്ലം: ജില്ലാ പഞ്ചായത്ത് ജില്ലയിലെ എച്ച്.ഐ.വി. ബാധിതര്‍ക്ക് നടപ്പാക്കിവരുന്ന പോഷകാഹാര വിതരണ പദ്ധതിയുടെ ആദ്യഘട്ട വിതരണം കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെ.എല്‍.എന്‍.പി ഓഫിസില്‍ നടത്തി. 10 കി.അരി, ഉഴുന്ന്, കടല, ചെറുപയര്‍, കപ്പലണ്ടി, വെളിച്ചെണ്ണ, ഓട്‌സ്, മുതിര, ശര്‍ക്കര, ഈന്തപ്പഴം എന്നിവയുടെ ഓരോ കിലോഗ്രാം വീതമുള്ള ആകെ 19 കി തൂക്കം വരുന്ന കിറ്റുകളാണ് നല്‍കിയത്. നിലവില്‍ 375 എച്ച്.ഐ.വി. ബാധിതരാണ് കെ.എല്‍.എന്‍.പി ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.എസ്. രമാദേവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ സബീനബീഗം,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീജ കെ.ആര്‍, അനില്‍ എസ്. കല്ലേലിഭാഗം, ശ്രീലേഖാ വേണുഗോപാല്‍, ജില്ലാ പഞ്ചായത് സെക്രട്ടറി എന്‍.ജയ്‌സുഖ്‌ലാല്‍, കെ.എല്‍.എന്‍.പി ഓഫിസ് സെക്രട്ടറി ജയകുമാര്‍, പ്രസിഡന്റ് ഗിരിജാ പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago