HOME
DETAILS

സഹപാഠികള്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികളുടെ ഓണാഘോഷം

  
backup
September 10, 2016 | 1:45 AM

%e0%b4%b8%e0%b4%b9%e0%b4%aa%e0%b4%be%e0%b4%a0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99-2


കുറുവ: ചെറുകുളമ്പ ഐ.കെ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌നേഹസ്പര്‍ശം സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കിറ്റ് വിതരണം ചെയ്തു. ഒരുപിടി അരിയിലൂടെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍ ശേഖരിച്ച 400 കിലോ അരിയാണു തെരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തത്. ഒരുപിടി അരി പദ്ധതി മാസത്തില്‍ ഒരുതവണ നടപ്പാക്കി വിപുലമാക്കാനാണു കേഡറ്റുകളുടെ ശ്രമം. ഹെഡ്മിസ്ട്രസ് ഇന്ദിരാഭായ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പൊലിസ് ഓഫിസര്‍ മുല്ലപ്പള്ളി ഇബ്രാഹിം അധ്യക്ഷനായി. കേഡറ്റുകളായ എം. സിനാന്‍, പി. ശാമില്‍ഷാ, പി.അജ്മല്‍, വി.ശുഹൈബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  a day ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  a day ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  a day ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  a day ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  a day ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  a day ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  a day ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  a day ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  a day ago