HOME
DETAILS

അത്താണിക്കല്‍ എം.ഐ.സിയില്‍ അറഫാദിന പ്രാര്‍ഥന സംഗമം നാളെ

  
backup
September 10, 2016 | 1:45 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%90-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2


വള്ളുവമ്പ്രം: അത്താണിക്കല്‍ എം.ഐ.സി ക്യാംപസില്‍ അറഫാദിനമായ നാളെ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രാര്‍ഥന സംഗമം നടക്കും. വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാസംഗമ ദിവസമായ നാളെ അത്താണിക്കല്‍ എം.ഐ.സി ക്യാംപസില്‍ പ്രാര്‍ഥനാ സംഗമം നടക്കും. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സംസാരിക്കും. സംഗമത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി ആലുവ പ്രസംഗിക്കും.
എം.ഐ.സി വാഫി കോളജിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടന്നുവരുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  13 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  13 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  13 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  13 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  13 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  14 hours ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  14 hours ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  14 hours ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  14 hours ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  15 hours ago