HOME
DETAILS

പറമ്പിലങ്ങാടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരുക്ക്

  
backup
September 10, 2016 | 1:54 AM

%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%82


കോട്ടക്കല്‍: ദേശീയപാത പറമ്പിലങ്ങാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരുക്ക്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്. കൊട്ടാരക്കരയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ ചങ്കുവെട്ടി മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ജിതുഷ (26),മഞ്ജുദാസ് (40), സുകുമാരന്‍ (60), ഉബൈദ്(39), അനൂപ് (27), ജോഷി(37), രവി(45),സുബൈര്‍(39), ജലീല്‍(34), സുരേഷ്(29), സലീം(30), ബിജോയ് ആന്റണി, ജന്‍സണ്‍, ജയിംസ്, സയ്യിദ് റസൂല്‍, സൂര്യ തേജസ്, മനീഷ്, അനീഷ്, സജിന്‍, ആദര്‍ശ്, ജിജിന്‍, സുരേഷ്‌കുമാര്‍, സതീശന്‍, വിഷ്ണു, പീര്‍ ബാഷ, ഷാഫി മുനീര്‍, സരോജിനി, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വിനോദ്(34), വിഷ്ണുനാരായണന്‍(23), അഖില്‍ദേവ്(23), ജിത്ത്(24), വിമല്‍(36), അതുല്ല്യ(30) എന്നിവരെ ചങ്കുവെട്ടി അല്‍മാസ് ആശുപ്ത്രിയിലും പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  a day ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  a day ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  a day ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  a day ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  a day ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  a day ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  a day ago